Monday, May 6, 2024
spot_img

എ എന്‍ ഷംസീര്‍ മായാവി അല്ല; കണ്ണ് തുറന്നു നോക്കൂ പോലീസേ

സി ഒ ടി നസീര്‍ വധശ്രമക്കേസില്‍ ആരോപണത്തിന്‍റെ നിഴലിലാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ വിശ്വസ്തനും തലശേരി എം എല്‍ എയുമായ എ.എന്‍ ഷംസീര്‍.നസീറിനെ അക്രമിക്കാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയത് എംഎല്‍എ ഉപയോഗിക്കുന്ന ഇന്നോവ കാറിലാണെന്നു മൊഴി ലഭിച്ചിരുന്നു. എന്നിട്ട് പോലും ഇന്നോവ കാര്‍ പോലീസ് കസ്റ്റഡിയിലെടുക്കാതിരുന്നത് വന്‍ വിവാദത്തിനാണ് വഴി ഒരുക്കിയത്.

Related Articles

Latest Articles