Monday, May 20, 2024
spot_img

‘ബൃന്ദാവനം’ എന്ന ഗാനത്തിന് വീണ്ടും ചുവട് വച്ച് അനുപമ പരമേശ്വരൻ; അസാധ്യ മെയ്‌‌വഴക്കമെന്ന് ആരാധകർ; വൈറൽ വീഡിയോ

ആശിഷ് റെഡ്‌ഡിയും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് റൗഡി ബോയ്സ്.

ചിത്രത്തിൽ അനുപമ പരമേശ്വരന്റെ കിടിലൻ ഡാൻസ് ഉൾപ്പെടുത്തിയ ബൃന്ദാവനം എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ അതേ പാട്ടിന് വീണ്ടും ചുവട് വച്ചിരിക്കുകയാണ് അനുപമ. ഇൻസ്റ്റഗ്രാമിലാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

 

A post shared by Anupama Parameswaran (@anupamaparameswaran96)

അസാധ്യമായ മെയ്‌വഴക്കമാണെന്നും സായ് പല്ലവിയുടെ നൃത്തത്തെ ഓർമപ്പെടുത്തുന്ന ചുവടുകളുമാണെന്നാണ് ഏറെപ്പേരും പറയുന്നത്.

അതേസമയം ഈ മാസം 14ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലറിൽ അനുപമയും ആശിഷും തമ്മിലുള്ള ലിപ്‌ലോക് സീൻ കണ്ടതോടെ ആരാധകരും ഞെട്ടിയിരിക്കുകയാണ്.

എന്തായാലും സംഭവം ഇതിനോടകം തന്നെ ഗോസിപ്പുകോളങ്ങളിൽ ഇടംപിടിച്ച് കഴിഞ്ഞിരിക്കുകയാണ്.

Related Articles

Latest Articles