Sunday, May 19, 2024
spot_img

അരളിയെന്നത് മലയാളിയുടെ കാല്‍പ്പനികസൗന്ദര്യമായിരുന്നു അടുത്ത ദിവസം വരെ . അരളിപ്പൂവു കടിച്ച ഒരു യുവതി അടുത്തിടെ മരണമടഞ്ഞു എന്ന വാര്‍ത്ത വ്യാപിച്ചതോടെ അരളി വെറുക്കപ്പെട്ട ചെടിയായി മാറി. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. സൂര്യ സുരേന്ദ്രന്റെ മരണകാരണം ഹരിപ്പാട് SHO വിശദീകരിക്കുന്നു

Related Articles

Latest Articles