മലയാള സിനിമയെ കുലുക്കി നടൻ ജോജു ജോർജിന്റെ ഗുരുതര ആരോപണം! തനിക്കെതിരെയും തന്റെ ‘വരവ്’ എന്ന പുതിയ സിനിമയ്ക്കെതിരെയും പ്രമുഖ നടനും ഭാര്യയും ചേർന്ന് പെയ്ഡ് പിആർ വർക്കിലൂടെ ആസൂത്രിത നെഗറ്റിവ് ക്യാംപെയ്ൻ നടത്തുന്നുവെന്ന് ഇൻസ്റ്റഗ്രാം ലൈവിലൂടെ ജോജു തുറന്നടിച്ചു. ഇതിന് പിന്നാലെ “പെൺകോന്തനായ ഭർത്താവിന്റെയും അവളുടെയും സ്ഥിരം പരിപാടി” എന്ന കുറിച്ചുകൊണ്ട് വ്ലോഗർ ലക്ഷ്മി മേനോൻ പങ്കുവെച്ച സ്റ്റോറിയും പെട്ടെന്ന് ഡിലീറ്റ് ചെയ്തതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത വരവ് സിനിമയെയും മലയാള സിനിമയിലെ പുതിയ പിആർ മാഫിയയെയും കുറിച്ചുള്ള വിശദമായ വീഡിയോ കാണാം. Actor Joju George makes shocking allegations against a prominent Malayalam actor and his wife, claiming they are running a paid PR negative campaign against him and his latest movie ‘Varavu’. Following Joju’s Instagram live, vlogger Laksmi Menon posted a cryptic Instagram story hinting at the celeb couple, which was deleted shortly after. Watch this video for a detailed breakdown of the ongoing online controversy, Joju’s statement, and the PR mafia in the Malayalam film industry. #jojugeorge #varavu #shajakailas #lakshmimenon #malayalamcinema #mollywoodnews #cinemacontroversy #paidpr #malayalammovienews #arjunashokan

