ഭാരതത്തിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞുള്ള കുറുപ്പികൾ വെച്ച് ഇസ്റായേലിനു നേരെ ഇറാൻ മിസൈലുകൾ തൊടുക്കുന്ന എന്നുള്ള വാർത്തകൾ ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നു . ഇത് കൃതജ്ഞതയോ അതോ ചതിയൊ ? രണ്ടായാലും മോദിയുടെ നയതന്ത്രം ഇപ്പോഴും വിജയിച്ചു തന്നെ നിൽക്കുന്നു. ഒരവലോകനം !! #iran #israel #indiadiplomacy #narendramodi #middleeast #geopolitics #foreignpolicy #indianews #internationalrelations #worldpolitics

