Tuesday, May 14, 2024
spot_img

ദില്ലിയിൽ കൂട്ടക്കൊല;ലഹരിക്കടിമയായ യുവാവിന്റെ കൊലക്കത്തിക്ക് ഇരയായത് ഒരു കുടുംബത്തിലെ 4 ജീവനുകൾ

ദില്ലി : ദില്ലി പാലത്ത് അരും കൊല. ഒരു കുടുംബത്തിലെ നാലുപേർ കുത്തേറ്റ് മരിച്ചു.ലഹരിക്കടിമയായ മകന്റെ കൊലക്കത്തിക്ക് ഇരയായത് 4 ജീവനുകൾ ആണ്.രണ്ട് സഹോദരിമാരും പിതാവും മുത്തശ്ശിയുമാണ് കൊല്ലപ്പെട്ടത്.കുത്തി കൊലപ്പെടുത്തിയ പ്രതി ലഹരിക്കടിമയായിരുന്നുവെന്നാണ് വിവരം.

പ്രതിയെ പിടികൂടിയെന്ന് പൊലീസ് അറിയിച്ചു . കഴിഞ്ഞ ദിവസം ആണ് അരുംകൊല നടന്നതെന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത മകനെ ചോദ്യം ചെയ്ത് വരികയാ

Related Articles

Latest Articles