Sunday, May 19, 2024
spot_img

വരന്‍ പുര നിറഞ്ഞ് നില്‍ക്കുന്ന ഉറ്റസുഹൃത്ത്, ആര്യക്ക് വിവാഹമാലോചിച്ച് പൊളി ഫിറോസ് | Arya Babu

ബിഗ് ബോസിന്റെ രണ്ട് സീസണുകളിലായി ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ താരങ്ങളാണ് പൊളി ഫിറോസും ആര്യയും. ഇരുവരും ബിഗ് ബോസിന് ശേഷവും പല പരിപാടികളുമായി മിനി സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്നുണ്ട്.

സ്വന്തം യുട്യൂബ് ചാനലില്‍ പ്രാങ്ക് വീഡിയോ ചെയ്ത് ഫിറോസ് തരംഗമായപ്പോള്‍ ബഡായ് ബംഗ്ലാവില്‍ നിന്ന് മാറി വാല്‍ക്കണ്ണാടിയിലേക്ക് എത്തിയ ആര്യ എല്ലാവരെയും അമ്പരപ്പിക്കുകയും ചെയ്തു.

Related Articles

Latest Articles