Thursday, May 16, 2024
spot_img

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു;കോഴിക്കോട് സ്വദേശി അഷ്കർ അറസ്റ്റിൽ

കോഴിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കേസിൽ പ്രതി അറസ്റ്റിൽ.പാഴൂർ ഇരട്ടക്കണ്ടിയിൽ അഷ്‌കർ(സുധീന്ദ്രൻ-43)ആണ് മാവൂർ പോലീസിന്റെ പിടിയിലായത്.ആറ് വയസുകാരിയാണ് പീഡനത്തിന് ഇരയായത്.

സി.ഐ. കെ. വിനോദൻ, എസ്.ഐ. വേണുഗോപാൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ രജീഷ്, ബിജുഷ, നിഗില, ഷറഫലി എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Related Articles

Latest Articles