Complaint of Boiling Oil Poured on Maveli During Onam Program in Kayamkulam, Alappuzha Settled Chandrababu (dressed as Maveli) and Asharaf (tea shop owner at Pullikanakku) reach mutual understanding at the police station while giving statements! ആലപ്പുഴ കായംകുളത്ത് മാവേലി വേഷം കെട്ടി ഓണപ്പരിപ്പാടിക്കെത്തിയ ആളുടെ ശരീരത്തില്‍ തട്ടുകടക്കാരന്‍ തിളച്ച എണ്ണ ഒഴിച്ചെന്ന പരാതി ഒത്തുതീര്‍പ്പായി. പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കാനെത്തിയപ്പോഴാണ് മാവേലി വേഷം കെട്ടിയ ചന്ദ്രബാബുവും തിളച്ച എണ്ണ ഒഴിച്ച അഷറഫും തമ്മില്‍ പരസ്പരം ധാരണയിലെത്തിയത്. പുളളിക്കണക്കില്‍ തട്ടുകട നടത്തുന്ന അഷറഫാണ് മാവേലിയുടെ ശരീരത്തില്‍ തിളച്ച എണ്ണ കോരി ഒഴിച്ചത്. അവലോകനം ! #Kayamkulam #Maveli #Alappuzha #OnamCelebration #PoliceStationSettlement #KeralaNews #Pullikanakku #LocalNews #SocialDebate #Ottapradakshinam #MalayalamNews #PoliticalAnalysis #CurrentAffairs

