Monday, April 29, 2024
spot_img

ഏ​ഷ്യ​ന്‍ അ​ത്‌​ല​റ്റി​ക് ചാമ്പ്യ​ന്‍​ഷി​പ്പി​ല്‍ പി.​യു. ചി​ത്ര​യ്ക്ക് സ്വ​ര്‍​ണം

ദോ​ഹ: ഏ​ഷ്യ​ന്‍ അ​ത്‌​ല​റ്റി​ക് ചാമ്പ്യ​ന്‍​ഷി​പ്പി​ല്‍ മ​ല​യാ​ളി താ​രം പി.​യു. ചി​ത്ര​യ്ക്ക് സ്വ​ര്‍​ണം. വ​നി​ത​ക​ളു​ടെ 1500 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ലാ​ണ് ചി​ത്ര സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി​യ​ത്. 4.14.56 മി​നി​റ്റി​ലാ​ണ് ചി​ത്ര ഫി​നീ​ഷ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഏ​ഷ്യ​ന്‍ അ​ത്‌​ല​റ്റി​ക് ചാമ്പ്യ​ന്‍​ഷി​പ്പി​ലും ഈ​യി​ന​ത്തി​ല്‍ ചി​ത്ര സ്വ​ര്‍​ണം നേ​ടി​യി​രു​ന്നു. ചാമ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ മൂ​ന്നാം സ്വ​ര്‍​ണ​മാ​ണി​ത്. ഗോമതി മാരിമുത്തു, തേജീന്ദര്‍പാല്‍ സിംഗ് എന്നിവരുടെ വകയാണ് മറ്റ് രണ്ട് സ്വര്‍ണം.

Related Articles

Latest Articles