Friday, May 10, 2024
spot_img

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം;മരിച്ച രോഗിയുടെ ഭര്‍ത്താവ് ചവിട്ടി വീഴ്ത്തി ,കൊല്ലം സ്വദേശിക്കെതിരെ കേസ്

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം. ഡോക്ടറെ, മരിച്ച രോഗിയുടെ ഭര്‍ത്താവ് ചവിട്ടി വീഴ്ത്തി. ന്യൂറോ സര്‍ജറി വിഭാഗത്തിലെ വനിത പിജി ഡോക്ടര്‍ രോഗി മരിച്ചുവെന്ന് അറിയിച്ചതോടെയാണ് ആക്രമണമുണ്ടായത്.

കൊല്ലം വെളിച്ചിക്കാല സ്വദേശി സെന്തില്‍കുമാറിനെതിരേ പോലീസ് കേസെടുത്തു. ഇയാളെ അറസ്റ്റു ചെയ്തില്ലെങ്കില്‍ നാളെ അനിശ്ചിതകാല സമരമെന്ന് മെഡിക്കല്‍ കോളജ് ഡോക്ടമാരുടെ സംഘടനയായ കെജിഎംസിടിഎ അറിയിച്ചു

Related Articles

Latest Articles