ബെംഗളൂരുവിൽ നിന്നും വാരണാസിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ അരങ്ങേറിയത് വിചിത്രമായ സംഭവങ്ങൾ. വിമാനം ലാൻഡ് ചെയ്യാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചയാൾ ഭീകരനോ ? #indigo #varanasi #emergencydoor #flightsecurity #bengaluru #airlinesafety #mohammadadnan #breakingnews #crimereport #aviationnews #travelalert #securitybreach #varanasiatairport #indigoflight #ghostclaims

