കേരളത്തിൽ മഹാകുംഭമേള നടന്നപ്പോൾ അത് തടയുവാൻ എല്ലാ ശ്രമങ്ങളും നടത്തി പരാജയപ്പെട്ടപ്പോൾ , അവഗണനയുടെ ആ ഹൈന്ദവോത്സവത്തെ പരാജയപ്പെടുത്താൻ ശ്രമിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയൻ . അത് പോലെ തന്നെ കുംഭമേള നടക്കുന്നത് അറിഞ്ഞ ഭാവം നടിക്കാത്ത ഹൈന്ദവ സമുദായ നേതാക്കളും കേരളത്തിലുണ്ട് . എന്നിട്ടും കുംഭമേള മഹാ വിജയമായി. ഈ ഹൈന്ദവ ഉണർവ് ഏപ്രിൽ 9ന് പോളിംഗ് ബൂത്തുകളിൽ പ്രതിഫലിക്കുമോ ? അശരീരയിൽ ഒരു ചോദ്യോത്തരം !! #mahakumbhmela #keralapolitics #pinarayivijayan #hinducommunity #keralanews #politicalanalysis #festivalpolitics #keralaelection #indianews #currentaffairs

