Sunday, May 19, 2024
spot_img

കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമം; 67 ലക്ഷം രൂപയുടെ സ്വർണവുമായി എട്ട് പേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ എട്ട് പേർ പിടിയിൽ. 67 ലക്ഷം രൂപയുടെ സ്വർണമാണ് കടത്താൻ ശ്രമിച്ചത്. ഇതു കടത്താൻ ശ്രമിച്ചയാളും ഈ സ്വർണം കവർച്ച ചെയ്യാനെത്തിയ ഏഴം​ഗ സംഘവുമാണ് പിടിയിലായത്.

കൊടിഞ്ഞി മുസ്തഫ എന്ന യാത്രക്കാരനാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാളുടെ പക്കൽ നിന്നു സ്വർണം തട്ടാനായിരുന്നു ഏഴം​ഗ ക്വട്ടേഷൻ സംഘത്തിന്റെ ശ്രമം.

Related Articles

Latest Articles