Monday, May 13, 2024
spot_img

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക് ! നിങ്ങളുടെ കുട്ടികൾ പഠിക്കുന്ന സി ബി എസ് ഇ സ്കൂളിന് അംഗീകാരമുണ്ട് എന്നുറപ്പുണ്ടോ?…

സംസ്‌ഥാനത്ത്‌ അഫിലിയേഷനില്ലാത്ത സി.ബി.എസ്‌.ഇ. സ്‌കൂളുകള്‍ 600, മൂന്നുവര്‍ഷമായി പുതിയ അഫിലിയേഷനില്ലപത്താം ക്ലാസ്‌ പരീക്ഷ എഴുതാന്‍ കഴിയാത്ത സംഭവം ആവര്‍ത്തിക്കാം; സംസ്‌ഥാന സര്‍ക്കാര്‍ പുതിയ സി.ബി.എസ്‌.ഇ സ്‌കൂളുകള്‍ക്ക്‌ എന്‍.ഒ.സി. നല്‍കുന്നില്ല. സി.ബി.എസ്‌.ഇയാകട്ടെ മൂന്നുവര്‍ഷമായി പുതിയ അഫിലിയേഷനും നല്‍കുന്നില്ല. അഫിലിയേഷന്‍ കാത്ത്‌ 650 അപേക്ഷകള്‍ ഡല്‍ഹിയിലെ സി.ബി.എസ്‌.ഇ. ഓഫീസില്‍ കെട്ടിക്കിടക്കുന്നുണ്ട്‌.

Related Articles

Latest Articles