Thursday, April 25, 2024
spot_img

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: മിക്‌സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യം ഫൈനലില്‍

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണിന്‍റെ ഫൈനലില്‍ പ്രവേശിച്ച് സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യം മിക്‌സഡ് ഡബിള്‍സിന്റെ സെമിഫൈനലിൽ ഡെസിറേ ക്രാവ്സിക്ക്-നീല് സ്കുപ്സ്കി സഖ്യത്തെ 7-6, 6-7, 10-6 എന്ന സ്കോറിന് പരാജയപ്പെടുത്തി.

സൂപ്പര്‍ ട്രൈ‌ബ്രേക്കറിലാണ് ഇന്ത്യന്‍ സഖ്യത്തിന്‍റെ വിജയം. ഇത് സാനിയ കളിക്കുന്ന അവസാന ഗ്രാന്‍ഡ്‌സ്ലാം ടൂര്‍ണമെന്‍റാണ്. പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കാനിരിക്കുകയാണ് താരം.

Related Articles

Latest Articles