Friday, May 3, 2024
spot_img

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചു ; ആദ്യമായി ഇന്ത്യ സന്ദർശിക്കാനൊരുങ്ങി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ്, മാർച്ച് 8 മുതൽ 11 വരെ ഇന്ത്യയിൽ

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചു.ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ് ഇന്ത്യ സന്ദർശിക്കും. മാർച്ച് 8 മുതൽ 11 വരെ ആയിരിക്കും അദ്ദേഹത്തിന്റെ ഇന്ത്യ സന്ദർശനം.ഇന്ത്യ-ഓസ്‌ട്രേലിയയുടെ ശക്തമായ പങ്കാളിത്തം നമ്മുടെ മേഖലയുടെ സുസ്ഥിരതയ്ക്ക് നല്ലതാണ്.

ഭാവിയിൽ കൂടുതൽ വ്യാപാരവും നിക്ഷേപവും ഇരു രാജ്യങ്ങളിലും ഉണ്ടാവുമെന്നും ഓസ്‌ട്രേലിയയുടെ അടുത്ത സുഹൃത്തായി ഇന്ത്യ തുടരുമെന്നും ആന്റണി അൽബാനീസ് വ്യക്തമാക്കി.

Related Articles

Latest Articles