Sunday, May 5, 2024
spot_img

admin

46492 POSTS

Exclusive articles:

വിഷാദരോഗം നിങ്ങളെ വലക്കുന്നുണ്ടോ? എങ്കിൽ ഇനി മുതൽ ഒന്ന് നടന്നു നോക്കൂ! നേടാം മാനസിക വിജയം

വിഷാദരോഗത്താൽ മാനസികമായി പിരിമുറുക്കം അനുഭവപ്പെടുന്ന നിരവധിപേരുണ്ട്. എന്നാൽ, വിഷാദത്തെ ജീവിതത്തിൽ നിന്നും തുടച്ചു നീക്കാൻ കഴിയുന്ന നല്ലൊരു ഉപാധിയാണ് വ്യയാമം ചെയ്യുക എന്നത്. ചടുലനടത്തം പോലുള്ള വ്യായാമങ്ങള്‍‌ വിഷാദത്തെ കുറയ്ക്കുമെന്നാണ് ഇപ്പോൾ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്....

സി പി ഐ എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ സീതാറാം യെച്ചൂരി എത്തിയത് എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കാറില്‍

വടകര: സീതാറാം യെച്ചൂരി സി പി ഐ എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ കാർ ക്രിമിനില്‍ക്കേസ് പ്രതിയുടേതെന്ന ആരോപണവുമായി ബി.ജെ.പി. നാദാപുരം മേഖലയില്‍ നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ ഇരിങ്ങണ്ണൂര്‍ സ്വദേശി ചുണ്ടയില്‍ സിദ്ദിഖിന്റേതാണ്...

ഹെല്‍മറ്റില്ലാതെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ഓടിച്ച് നടന്‍ വരുണ്‍ ധവാൻ: പൊലീസ് പൂട്ടിലാക്കിയത് ഇങ്ങനെ…

ആരാധകരുടെ ശ്രദ്ധയാകർഷിച്ച് മാസ് ലുക്കിൽ ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ച യുവതാരത്തെ കുടുക്കി പൊലീസ്. കാണ്‍പൂരിലെ തെരുവിലൂടെ ഹെല്‍മറ്റില്ലാതെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ഓടിച്ചതിന് നടന്‍ വരുണ്‍ ധവാന് കാണ്‍പൂര്‍ പോലീസ് ചലാന്‍ അയച്ചതായി...

മലയാളികളുടെ പ്രിയങ്കരിയായ നസ്‌റിയ നസീം തിരിച്ചെത്തുന്നു; രാജകുമാരി തിരിച്ചെത്തിയെന്ന് ആരാധകർ; വൈറലായി ഇൻസ്റ്റാഗ്രാം പോസ്റ്റ്

ഒരിടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയങ്കരിയായ നസ്‌റിയ നസീം സിനിമയിലേക്ക് തിരിച്ചെത്തുന്നു. തെലുങ്ക് സൂപ്പർതാരം നാനി നായകനായെത്തുന്ന ചിത്രത്തിലൂടെയാണ് രണ്ട് വ‌ർഷത്തിന് ശേഷം നടി തിരിച്ചെത്തുന്നത്. മൂന്ന് ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ...

കെജിഎഫ് ഹലാൽ സിനിമ; ഐറ്റം ഡാൻസ് ഒന്നുമില്ല, സലാം ഒക്കെ പറയുന്നുണ്ട്, നോമ്പിനും കാണാം; സോഷ്യൽമീഡിയകളിൽ വൈറലായി യുവാക്കളുടെ ശബ്ദ സന്ദേശം

ഇന്ത്യൻ സിനിമാചരിത്രത്തിലെ സകല റെക്കോർഡുകളും മറികടന്ന് കെജിഎഫ് എന്ന സിനിമ മുന്നേറുകയാണ്. ഒപ്പം തന്നെ സോഷ്യൽ മീഡിയയിലും മറ്റും വിവിധ തരത്തിലുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. എന്നാൽ അതിൽ ഏറ്റവും രസകരമായി തോന്നിയ ഒന്ന്,...

Breaking

നൂപുര്‍ ശര്‍മ്മയെ തീ-ര്‍-ക്കാന്‍ ക്വ-ട്ടേ-ഷന്‍ നല്‍കിയ ഇസ്‌ളാം മതാദ്ധ്യാപകന്‍ സൂററ്റില്‍ പിടിയിലായി

പൊതുതെരഞ്ഞെടുപ്പ് അ-ട്ടി-മ-റി-ക്കാ-നും സാമുദായിക സൗഹാര്‍ദ്ദം ത-ക-ര്‍ക്കാനും ഇയാള്‍ ആഗ്രഹിച്ചിരുന്നുവെന്നതിന് ചാറ്റ് റെക്കോര്‍ഡുകള്‍...

വോട്ട് ജിഹാദ്: തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ അവസാന ആയുധം | SEEKING THE TRUTH

വോട്ട് ജിഹാദ് വെറും ആരോപണമല്ല, ഒരു ആയുധം കൂടിയാണ്.. എന്തിനേയും ഇസ്‌ളാമികവാദത്തോട്...

ഗുജറാത്തിലെ എല്ലാ മണ്ഡലങ്ങളും നാളെ പോളിംഗ് ബൂത്തിലേക്ക്

റെക്കോർഡ് ഭൂരിപക്ഷം നേടാൻ അമിത് ഷാ ! മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്...

പരാതി രാഷ്ട്രീയ പ്രേരിതം ; അന്വേഷണത്തോട് സഹകരിക്കേണ്ടെതില്ല !ബംഗാൾ രാജ്ഭവൻ ജീവനക്കാർക്ക് ഗവർണർ സിവി ആനന്ദബോസിന്റെ നിർദേശം

തനിക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന് ബംഗാൾ ഗവര്‍ണര്‍ സിവി ആനന്ദബോസ്...
spot_imgspot_img