Monday, April 29, 2024
spot_img

admin

46400 POSTS

Exclusive articles:

കു​ല്‍​ഭൂ​ഷ​ണ്‍ ജാ​ദ​വ് കേസ്; പാകിസ്താ​നെ​തി​രെ ഇ​ന്ത്യ ഹേ​ഗ് അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യി​ല്‍; ക​രാ​ര്‍ ലംഘിച്ച പാ​കിസ്താ​ന്‍ വി​ചാ​ര​ണ​രേ​ഖ കൈ​മാ​റുന്നി​ല്ലെന്നും ഇന്ത്യ കോടതിയില്‍

ഹേ​ഗ്: ചാരപ്രവര്‍ത്തനം ആരോപിച്ച് പാകിസ്താന്‍ തടവിലാക്കിയ ഇന്ത്യന്‍ പൗരന്‍ കു​ല്‍​ഭൂ​ഷ​ണ്‍ ജാ​ദ​വി​ന്‍റെ കേ​സി​ല്‍ ഹേ​ഗി​ലെ അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യി​ല്‍ പാകിസ്താ​നെ​തി​രെ ഇ​ന്ത്യ. റിട്ടയേര്‍ഡ് നാവിക സേനാ ഉദ്യോഗസ്ഥനും വ്യവസായിയുമായ കു​ല്‍​ഭൂ​ഷ​ണ്‍ ജാദവിനെ പാകിസ്താ​ന്‍...

പെരിയ ഇരട്ടക്കൊലപാതകം: രണ്ട് പേര്‍ കസ്റ്റഡിയില്‍; കൂടുതല്‍ പ്രതികളെ പിടികൂടാന്‍ സഹായവുമായി കര്‍ണാടക പോലീസും

പെരിയ: കാസർകോട് പെരിയയിലെ ഇരട്ട കൊലപാതകങ്ങളില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. കൃത്യത്തിന് ഉപയോഗിച്ച രണ്ട് ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണ സംഘം വിപുലീകരിച്ചുവെന്നും...

പാകിസ്താനുമായി ചര്‍ച്ചയ്ക്കില്ല; ഇനി നടപടിയുടെ നാളുകളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി:പുല്‍വാമ ഭീകരാക്രമണത്തില്‍ 40 ജവാന്‍മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഇനി പാകിസ്താനുമായി ചര്‍ച്ചയ്ക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇനി നടപടിയെടുക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ദില്ലിയിലെത്തിയ അര്‍ജന്‍റീനന്‍ പ്രസിഡന്‍റ്...

പാ​ക്കി​സ്ഥാ​നെതിരെ ശക്തമായ നടപടി സ്വീകരിച്ച് ഇ​ന്ത്യ മുന്നോട്ട്; പാ​ക് താ​ര​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ​ന്‍ സി​നി​മകളില്‍ വിലക്ക് ഏർപ്പെടുത്തി

ദില്ലി : പു​ല്‍​വാ​മ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പാ​ക്കി​സ്ഥാ​നോ​ടു​ള്ള നി​ലപാട് ക​ടു​പ്പി​ച്ച്‌ ഇ​ന്ത്യ. പാ​ക് സി​നി​മാ താ​ര​ങ്ങ​ള്‍​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഇ​ന്ത്യ സ​മ്പൂ​ര്‍​ണ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി. ഓ​ള്‍ ഇ​ന്ത്യ സി​നി വ​ര്‍​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ വാ​ര്‍​ത്താ​ക്കു​റി​പ്പി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം...

ഭീകരര്‍ക്കെതിരെയുള്ള ഇന്ത്യയുടെ തിരിച്ചടി തുടരുന്നു; പുല്‍വാമ മുഖ്യസൂത്രധാരനെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു;

പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. പുല്‍വാമ ഭീകരാക്രമണത്തില്‍ സുപ്രധാന പങ്കുള്ള കമ്രാന്‍, ഹിലാല്‍ എന്നീ ജെയ്-ഷെ-മുഹമ്മദ് ഭീകരരെയാണ് വധിച്ചത്. ഏറ്റമുട്ടലില്‍ ഒരു മേജറടക്കം...

Breaking

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാകും

തൃശ്ശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം തൃശ്ശൂർ ജില്ലാ...

കെനിയക്കാരൻ 6.5 കോടിയുടെ കൊക്കൈനുമായി വിമാനമിറങ്ങിയത് ആർക്ക് വേണ്ടി? കൊച്ചിയിലെ ഇടപാടുകാർക്കായി അന്വേഷണം ഊർജ്ജിതമാക്കി ഡിആർഐ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 6.5 കോടിയുടെ കൊക്കൈനുമായി കെനിയൻ പൗരൻ പിടിയിലായ...

അന്ന് ചരിത്രം പിറന്നു. ആഫ്രിക്കൻ മണ്ണിൽ ഇന്ത്യൻ സൈന്യം രചിച്ച വീര ഇതിഹാസം

അന്ന് ചരിത്രം പിറന്നു. ആഫ്രിക്കൻ മണ്ണിൽ ഇന്ത്യൻ സൈന്യം രചിച്ച വീര...
spot_imgspot_img