Sunday, May 19, 2024
spot_img

admin

46680 POSTS

Exclusive articles:

സബ് കളക്ടര്‍ ഡോ രേണു രാജിനെ അധിക്ഷേപിച്ച സംഭവം; എംഎല്‍എയ്‌ക്കെതിരെ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ഇടുക്കി: ദേവികുളം സബ് കളക്ടര്‍ ഡോ രേണു രാജിനെ അധിക്ഷേപിച്ച സംഭവത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ കേസ്. സംസ്ഥാന വനിതാ കമ്മീഷനാണ് സ്വമേധയാ കേസെടുത്തത്. അതേസമയം, സംഭവത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ ഖേദം...

ഓട്ടോ ടാക്‌സിയും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം ; മൂന്ന് പേർ മരിച്ചു

കണ്ണൂര്‍: കണ്ണൂർ വാരത്തിന് സമീപം ചതുരക്കിണറില്‍ ഓട്ടോ ടാക്‌സിയും ബൈക്കും കൂട്ടിയിടിച്ച്‌ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. ഏച്ചൂര്‍ സ്വദേശികളായ ആകാശ്, അര്‍ജുന്‍, ഇരിട്ടി സ്വദേശി പ്രകാശന്‍ എന്നിവരാണ് മരിച്ചത്. രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ കണ്ണൂരിലെ...

മുംബൈ ഇരട്ടസ്‌ഫോടനക്കേസ് പ്രതി മുഹമ്മദ് ഹനീഫ് സയിദ് മരിച്ചു; ഹൃദയാഘാതത്തെ തുടർന്നെന്ന് പ്രാഥമിക നിഗമനം

നാഗ്പുര്‍: 2003 മുംബൈ ഇരട്ടസ്‌ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഹനീഫ് സയിദ് മരിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന പ്രതിയ്ക്ക് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച്‌ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വൈകിട്ട് നാഗ്പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്...

എസ്. രാജേന്ദ്രന്റെ പരാമര്‍ശം ഉചിതമായില്ലെന്ന് എം.എല്‍.എയുടെ പാർട്ടി തന്നെ പറഞ്ഞിട്ടുണ്ട്; ഡോ.രേണുരാജിന്റെ നടപടിയില്‍ രാഷ്ട്രീയം കാണേണ്ടെന്നും കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മൂന്നാറിലെ അനധികൃത നിര്‍മ്മാണം തടഞ്ഞ ദേവികുളം സബ്കളക്ടര്‍ ഡോ.രേണുരാജിന്റെ നടപടിയില്‍ രാഷ്ട്രീയം കാണേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമലംഘനം നടന്നാല്‍ അക്കാര്യം കോടതിയെ അറിയിക്കുന്നത് ഉദ്യോഗസ്ഥരുടെ ജോലിയാണെന്നും നിയമാനുസൃതം...

പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് 51 വയസ്സ്; ദീനദയാല്‍ജിയുടെ സ്മരണകള്‍ക്ക് മുമ്പില്‍ ശിരസ്സുനമിച്ച് ഭാരതം

ആര്‍എസ്‍എസ് പ്രചാരകനും ജനസംഘം സ്ഥാപക നേതാവുമായിരുന്ന പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് 51 വയസ്സ്. ആര്‍എസ്എസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഹിന്ദുത്വ ദേശീയവാദത്തിന്‍റെ മുഖമുദ്രയായി മാറിയ നേതാവാണ് ദീനദയാല്‍...

Breaking

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട്...

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി...

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍...
spot_imgspot_img