Sunday, May 19, 2024
spot_img

admin

46680 POSTS

Exclusive articles:

ബോളിവുഡ് സിനിമകളിലെ വില്ലന്‍ കഥാപാത്രങ്ങളെ അനശ്വരമാക്കിയ മഹേഷ് ആനന്ദ് വിടവാങ്ങി

ബോളിവുഡ് താരം മഹേഷ് ആനന്ദ് അന്തരിച്ചു. 57 വയസായിരുന്നു. 80കളിലും 90കളിലും നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വില്ലന്‍ കഥാപാത്രങ്ങളെ അദ്ദേഹം അനശ്വരമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ പുറത്തിറങ്ങിയ ഗോവിന്ദ നായകനായ 'രംഗീല രാജ'...

ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ട്; കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഇന്ന് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ട് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഇന്ന് ഉദ്ഘാടനം ചെയ്യും. പദ്ധതിയുടെ പേരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ രൂക്ഷമായ ഭിന്നത നിലനില്‍ക്കവെയാണ് തീര്‍ത്ഥാടന സര്‍ക്യൂട്ട് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ശ്രീനാരായണ ഗുരുവിന്‍റെ ജീവിതവുമായി...

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കും; ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ വെ​ല്ലു​വി​ളി​ച്ച്‌ പി.​പി.​മു​കു​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ വെ​ല്ലു​വി​ളി​ച്ച്‌ മു​തി​ര്‍​ന്ന നേ​താ​വ് പി.​പി.​മു​കു​ന്ദ​ന്‍ രം​ഗ​ത്ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കുമെന്നും ത​ന്നെ ശി​വ​സേ​നയും മ​റ്റ് പ​ല​രും പി​ന്തു​ണ​യ്ക്കു​മെന്ന് അ​റി​യി​ച്ചി​ട്ടുണ്ടെന്നും പിപി മു​കു​ന്ദ​ന്‍ പറഞ്ഞു....

തെരഞ്ഞടുപ്പില്‍ വീണ്ടും മത്സരിക്കണമെന്ന് തനിക്ക് പിടിവാശിയില്ല; മത്സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും ഇന്നസെന്റ് എംപി

കൊച്ചി: വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ചാലക്കുടിയില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് ഇന്നസെന്റ്. വീണ്ടും മത്സരിക്കണമെന്ന് തനിക്ക് പിടിവാശിയില്ല. മത്സരിച്ചാല്‍ വിജയം ഉറപ്പാണ്. 'മറ്റേത് എംപിമാരേക്കാളുമേറെ വികസന മുന്നേറ്റങ്ങള്‍ ചാലക്കുടി മണ്ഡലത്തില്‍ കൊണ്ടുവരാനായിട്ടുണ്ട്....

പ്രസ് ക്ലബ്ബ് ക്രിക്കറ്റ് ലീഗിന് തുടക്കമായി; ക്രിക്കറ്റ് ടൂർണമെന്റിന്റെ ഉദ്‌ഘാടനം കടകംപള്ളി സുരേന്ദ്രൻ നിര്‍വഹിച്ചു

തിരുവനന്തപുരം : തലസ്ഥാനത്തെ മാധ്യമസ്ഥാപനങ്ങളെ എല്ലാം പങ്കെടുപ്പിച്ചുകൊണ്ട് തിരുവനന്തപുരം പ്രസ് ക്ലബ്ബും റിലേഷൻസ് മീഡിയയും ചേർന്ന് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ ഉദ്‌ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിച്ചു. ഫെബ്രുവരി 9, 10,...

Breaking

ഗുണ്ടകൾക്കെതിരായ പരിശോധന !മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് 5,000 പേർ ! പരിശോധന ഈ മാസം 25 വരെ തുടരും

ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ....

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; സംസ്കാരം ചൊവാഴ്ച നടക്കും

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം...
spot_imgspot_img