തിരുവനന്തപുരം: സംസ്ഥാനത്തെ കണ്ണൂര്‍ ഒഴികെയുളള വിമാനത്താവളങ്ങളില്‍ ആഭ്യന്തര വിമാന സര്‍വീസുകളുടെ ഇന്ധന നികുതി സര്‍ക്കാര്‍ വെട്ടിക്കുറച്ചു. വിമാനത്താവളങ്ങള്‍ക്ക് ഏറെ ഗുണപരവും വന്‍ വളര്‍ച്ചയ്ക്ക് വഴി തുറക്കുന്നതുമാണ് സര്‍ക്കാരിന്‍റെ പുതിയ തീരുമാനം.
29.04 ശതമാനമായിരുന്ന നികുതി...
വയനാട്: ലോക്സഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകളുടെ പോസ്റ്റർ. മുണ്ടക്കൈ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലും പരിസരത്തുമാണ് മാവോയിസ്റ്റ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
മാവോയിസ്റ്റുകളുടെ പാതയിൽ ചേർന്ന് വിപ്ലവം നടത്തണമെന്ന് പോസ്റ്ററുകളിൽ...
തൃശൂര്‍: തിരഞ്ഞെടുപ്പ് യോഗത്തില്‍ അയ്യപ്പന്റെ പേര് പറഞ്ഞു എന്ന പരാതിയില്‍ ജില്ല കളക്ടര്‍ ടി.വി.അനുപമ അയച്ച നോട്ടീസിന് സുരേഷ് ഗോപി ഇന്ന് വിശദീകരണം നല്‍കും. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാനാണ് കളക്ടര്‍ നോട്ടീസില്‍...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ സെക്രട്ടറി കിര്‍സ്റ്റ്‍ജെന്‍ നീല്‍സെന്‍ രാജിവച്ചു. കുടിയേറ്റ വിഷയത്തെക്കുറിച്ചും മെക്സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയുന്നതിനെക്കുറിച്ചുമുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അതിര്‍ത്തി നയങ്ങളുടെ...
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് വൈകുന്നേരം അവസാനിക്കും. ഏപ്രില്‍ 23ന് നടക്കുന്ന വോട്ടെടുപ്പിനായി അവസാനവട്ട ഒരുക്കത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ.
തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ച നിശ്ചിതസമയത്തിനുള്ളില്‍ സംസ്ഥാനത്ത് സമര്‍പ്പിക്കപ്പെട്ടത്...