Sunday, May 5, 2024
spot_img

aswathy sreenivasan

689 POSTS

Exclusive articles:

എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന്റെ സീറ്റിനടിയിൽ സ്വർണം കണ്ടെത്തി കസ്റ്റംസ് ; കടത്തിൽ ജീവനക്കാർക്ക് പങ്കുണ്ടെന്ന് സംശയം

തിരുവനന്തപുരം : വിമാനത്തിനുള്ളിൽ നിന്നും 2.70 കിലോ സ്വർണം കണ്ടെത്തി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ സീറ്റിനടിയിൽ നിന്നാണ് സ്വർണ മിശ്രിതം കണ്ടെത്തിയത്. ഒരു കോടി വിലമതിക്കുന്ന സർണമാണ് പിടികൂടിയത്. ദുബായിൽ നിന്നുമാണ്...

ദീപികയുടെ കഴുത്തിന് പിന്നിലെ പുതിയ ടാറ്റുവിലെന്താണ്? ചർച്ചയായി താരത്തിന്റെ ചിത്രം

ബോളിവുഡിന്റെ താരറാണിയായ ദീപിക പദുക്കോൺ ഇത്തവണത്തെ ഓസ്കർ ചടങ്ങിൽ അവതാരകയായെത്തി ഇന്ത്യയ്ക്ക് അഭിമാനമായി മാറിയിരുന്നു. ഡോൾബി തീയേറ്ററിൽ എത്തിയിരുന്നവർക്ക് ആർ.ആർ.ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തെ പരിചയപ്പെടുത്താൻ അവതാരികയായാണ് ദീപിക പദുക്കോൺ ഓസ്കർ...

ബ്രഹ്മപുരം വിഷയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി , ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

ദില്ലി : ബ്രഹ്മപുരം വിഷയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഹൈബി ഈഡൻ എംപി. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തെ...

ആശുപത്രിയിലേക്ക് പോകുന്ന വഴി വനവാസി യുവതി ജീപ്പിൽ പ്രസവിച്ചു ; യുവതിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അട്ടപ്പാടി ; വനവാസി യുവതി ജീപ്പിൽ പ്രസവിച്ചു . അട്ടപ്പാടി കരുവാര സ്വദേശിനിയായ സൗമ്യയാണ് ജീപ്പിൽ പ്രസവിച്ചത്. പ്രസവ വേദനയെ തുടർന്ന് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് പോകുന്ന വഴിയിലായിരുന്നു സൗമ്യ ജീപ്പിൽ പ്രസവിച്ചത്....

നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ബഹളം, അടിയന്തര പ്രമേയത്തിന് അനുമതി നൽകാതെ സ്പീക്കർ, പ്രതിഷേധവുമായി പ്രതിപക്ഷം

തിരുവനന്തപുരം : നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ബഹളം. 'ബ്രഹ്മപുരം വിഷയവും കൊച്ചി കോർപ്പറേഷൻ കൌൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ വനിതാ കൌൺസിലർമാർക്കെതിരെ നടന്ന പോലീസിന്റെ ക്രൂര മർദ്ദനവും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട്...

Breaking

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാരോപണം !മേഘാലയയില്‍ രണ്ട് യുവാക്കളെ നാട്ടുകാർ തല്ലിക്കൊന്നു

ഷില്ലോങ് : മേഘാലയയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാരോപിച്ച് രണ്ടുപേരെ നാട്ടുകാർ...

കാനഡയില്‍ നിന്നുള്ള വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദ്ദീപ് സിംഗ് നിജ്ജാര്‍ കൊലപാതക കേസില്‍ അറസ്റ്റു ചെയ്യപ്പെട്ടവരുടെ...

വോട്ടു ചെയ്യില്ലെന്നു പറഞ്ഞതിന്വൃദ്ധയുടെ കരണത്തടിച്ച്കോൺഗ്രസ് സ്ഥാനാർത്ഥിവീഡിയോ വൈറൽ

തെലുങ്കാനയിലെ നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ജീവൻ റെഡി വൃദ്ധസ്ത്രീയുടെ...

ഇന്ന് നെഹ്‌റു കുടുംബത്തിന്റെ സുരക്ഷിത മണ്ഡലമല്ല റായ്ബറേലി ! RAEBARELI

കണക്കുകൂട്ടി പണികൊടുക്കാൻ ബിജെപി ! രാഹുലിനെ ഉത്തരേന്ത്യയിൽ കിട്ടിയതിൽ പാർട്ടിക്ക് ആവേശം...
spot_imgspot_img