Monday, October 5, 2026

സ്റ്റൈൽ മന്നൻ, ഇനി ഓട്ടോയിലേറി, ഓട്ടോക്കാരനായി എത്തും

രാഷ്ട്രീയ പ്രവേശനത്തിന് നിലവിലുള്ള പാർട്ടിയെ ഉപയോഗിച്ച് രജനികാന്ത്. സ്റ്റൈൽ മന്നന്റെ പാർട്ടി ചിഹ്നം ഓട്ടോറിക്ഷ. ഓട്ടോറിക്ഷ തിരഞ്ഞെടുപ്പ് ചിഹ്നമായും കമ്മീഷൻ പരിഗണിച്ചു. മക്കൾ ശക്തി കഴകമെന്ന പാർട്ടിയുടെ നേതാക്കൾ സ്റ്റൈൽ മന്നനെയും പാർട്ടിയിൽ ഉൾപ്പെടുത്തി. മക്കൾ സേവൈ കക്ഷി എന്ന പുതിയപേരും പാർട്ടിക്ക് നൽകി. നിരവധിക്കാലങ്ങളായി ആരാധകർ കാത്തിരുന്ന ഒന്നായിരുന്നു രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം. തന്റെ ജീവിതത്തിന്റെ കൈത്താങ്ങായി കൂടെ കൊണ്ട് നടന്ന ഓട്ടോയെ മറന്ന് ജീവിക്കുന്നില്ല എന്ന് സ്റ്റൈൽ മന്നൻ തന്റെ ചിഹ്നത്തിലൂടെ വ്യക്തമാക്കുകയാണ്.

Related Articles

Latest Articles