Friday, May 3, 2024
spot_img

‘ ദീദി എനിക്ക് പരിഭവമുണ്ട്, വാക്ക് പാലിക്കാതെ പോയതില്‍’; സുഷമാ സ്വരാജിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ദില്ലി- സുഷമാ സ്വരാജിന്‍റെ ആകസ്മിക വിയോഗത്തില്‍ വേറിട്ടൊരു കുറിപ്പാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ട്വീറ്റ് ചെയ്തത്.. ‘ ദീദി എനിക്ക് പരിഭവമുണ്ട്. മകള്‍ ബാന്‍സുരിയോട് നമുക്ക് മൂന്ന് പേര്‍ക്കും ഒരുമിച്ച്‌ ഉച്ചഭക്ഷണം കഴിക്കാന്‍ ഒരു റെസ്റ്റോറന്‍റ് കണ്ടുപിടിക്കണമെന്ന് താങ്കള്‍ പറഞ്ഞിരുന്നു. ഒരുമിച്ച്‌ ഒരു ഭക്ഷണം എന്ന വാക്ക് പാലിക്കാതെ പോയതില്‍ വിഷമം ഉണ്ട്, സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.

Related Articles

Latest Articles