Thursday, October 8, 2026

പാക് സ്വാതന്ത്ര്യദിനത്തിൽ കരിദിനമാചരിച്ച് ബലൂച് പോരാളികൾ

BALOCH FREEDOM FIGHTERS OBSERVE PAKISTAN’S INDEPENDENCE DAY AS BLACK DAY AMID ESCALATING INTERNAL CRISIS AND CRACKDOWN BY SECURITY FORCES. പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനം കരിദിനമായി ആചരിച്ച് ബലൂച് പോരാളികൾ! ഭീകരതയെയും വിഭജനത്തെയും കൂട്ടുപിടിച്ചുണ്ടായ പാകിസ്ഥാൻ ഇന്ന് ആഭ്യന്തരമായ തകർച്ചയുടെ വക്കിലാണ്. ബലൂചിസ്ഥാനിൽ പാക് സൈന്യത്തിനെതിരെ ഉയരുന്ന ശക്തമായ പ്രതിഷേധങ്ങളും, പാകിസ്ഥാന്റെ പതനത്തിലേക്ക് നയിക്കുന്ന കാരണങ്ങളും വിശദീകരിക്കുന്ന വാർത്ത. #balochistan #pakistan #blackday #independence #protest #baloch #liberation #army #crisis #humanrights #rights #news #international #global #politics #history #partition #conflict #security #geopolitics #awareness #media #tatwamayi #update #voice#tatwamayinews

Related Articles

Latest Articles