Monday, September 21, 2026

ബംഗാളിലെ അതിർത്തി ഗ്രാമങ്ങളിൽ ബംഗ്ലാദേശികളുടെ കൊള്ള !!! കരഞ്ഞ് മമതയെ പ്രാകി ജനങ്ങൾ !

രാത്രികാലങ്ങളിൽ അതിർത്തി കടന്നെത്തുന്ന ബംഗ്ലാദേശികൾ തങ്ങളുടെ അധ്വാനഫലമായ ധാന്യങ്ങളും പച്ചക്കറികളും മോഷ്ടിച്ചുകൊണ്ടുപോകുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നുവെന്ന് ബംഗാളിലെ കർഷകർ. രാജ്യസുരക്ഷയ്ക്കായി സ്വന്തം ഭൂമി വിട്ടുനൽകാൻ പോലും സന്നദ്ധരായിട്ടും മതിയായ നഷ്ടപരിഹാരമോ വേലി നിർമ്മാണത്തിൽ പുരോഗതിയോ ഉണ്ടാകാത്തത് കർഷകരെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.മമത സർക്കാർ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാത്തതാണ് തങ്ങളെ ഇത്തരം ദുരനുഭവങ്ങളിലേക്ക് നയിക്കുന്നതെന്ന് കർഷകർ തുറന്നുപറയുന്നു | BANGLADESHIS COMING AT NIGHT TO STEAL CROPS’: LOCALS BLAME MAMATA GOVT | TATWAMAYI NEWS #borderfencing #westbengalnews #mamatabanerjee #bsf #nationalsecurity #calcuttahighcourt #bordersecurity #landacquisition #westbengalpolitics #infiltration #croptheft #tatwamayinews

Related Articles

Latest Articles