Sunday, April 28, 2024
spot_img

സോണിയ ഗാന്ധിയുടെ മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു;ബിഹാ‍ർ സ്വദേശി അറസ്റ്റിൽ

ദില്ലി : സോണിയ ഗാന്ധിയുടെ മോര്‍ഫ് ചെയ്ത വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ.ബിഹാ‍ർ ലഖിസാരായ് സ്വദേശി ബിപിൻ കുമാർ സിംഗ് ആണ് രാജസ്ഥാൻ പോലീസിന്റെ പിടിയിലായത്.

ട്വിറ്ററിൽ പ്രചരിപ്പിച്ച വീഡിയോ ട്വിറ്റർ തന്നെ നീക്കം ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജയിലിലേക്ക് മാറ്റി. രാജസ്ഥാൻ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് പോലീസ് അന്വേഷണം നടത്തിയത്.

Related Articles

Latest Articles