Sunday, October 4, 2026

പ്രളയബാധിതർക്കൊപ്പം ബിജെപി | ദുരിതാശ്വാസ സാമഗ്രികളുമായി സേവനപ്രവർത്തനം | BJP Kerala

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് കൈത്താങ്ങായി ബിജെപി പ്രവർത്തകർ. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ MLAയുടെ നിർദേശപ്രകാരം ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ കമ്മിറ്റി ശേഖരിച്ച ദുരിതാശ്വാസ സാമഗ്രികൾ പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് കൈമാറി. തുടർന്ന് തിരുവല്ല ആനന്ദ് കൺവെൻഷൻ സെന്ററിലെ ബിജെപി ഹെൽപ്പ് ഡെസ്കിലേക്കും റാന്നി, ആറന്മുള തുടങ്ങിയ ദുരിതബാധിത മേഖലകളിലേക്കും ആവശ്യമായ സാമഗ്രികൾ എത്തിച്ചു. തിരുവല്ല, റാന്നി, ആറന്മുള മേഖലകളിലെ ദുരിതബാധിത കുടുംബങ്ങൾക്ക് വരും ദിവസങ്ങളിൽ ഈ അവശ്യസാധനങ്ങൾ വിതരണം ചെയ്യും. പ്രതിസന്ധിയുടെ ഘട്ടത്തിൽ രാഷ്ട്രീയം നോക്കാതെ മനുഷ്യർക്കൊപ്പം നിൽക്കുക — അതാണ് സേവനത്തിന്റെ സന്ദേശം. ദുരിതത്തിൽ ഒറ്റപ്പെട്ടുപോകില്ല… കൈത്താങ്ങായി, കരുതലായി ബിജെപി കൂടെയുണ്ട്. വീഡിയോ ഇഷ്ടപ്പെട്ടാൽ Like ചെയ്യൂ, Share ചെയ്യൂ, നിങ്ങളുടെ അഭിപ്രായം Comment ചെയ്യൂ. #BJP #BJPKerala #KeralaFlood #FloodRelief #FloodReliefKerala #പ്രളയം #ദുരിതാശ്വാസം #ബിജെപി #കേരളം #Pathanamthitta #Thiruvalla #Ranni #Aranmula #RajeevChandrasekhar #KummanamRajasekharan #BJPForKerala

Related Articles

Latest Articles