ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ പുറത്ത് വന്നപ്പോൾ വീണ്ടും BJPയിൽ ജനങ്ങൾക്കുള്ള അചഞ്ചല വിശ്വാസമാണ് പ്രകടമാകുന്നത് . തകർന്നടിയുന്ന കോൺഗ്രസ്സും , പ്രസക്തമേ അല്ലാത്ത ആം ആദ്മി പാർട്ടിയും ഏതെങ്കിലും തരത്തിലെ ആശങ്കകൾ ഉയർത്തുന്നുണ്ടോ ? ഒരവലോകനം !

