Wednesday, October 7, 2026

OPECന് ഗുഡ്ബൈ എന്ന് UAE ! മദ്ധ്യപൂര്വേഷ്യയിൽ സ്ഥിതി ആശങ്കാജനകം !

ആഗോള എണ്ണവിപണിയെ ഞെട്ടിച്ചു കൊണ്ട് ഒപെക് സ്ഥാപക അംഗങ്ങളിൽ ഒരാളായ യുഎഇ 60 വർഷങ്ങൾക്ക് ശേഷം ഒപെക്, ഒപെക്+ സഖ്യങ്ങളിൽ നിന്ന് പിന്മാറുന്നു. മെയ് 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനം സൗദി അറേബ്യയ്ക്കും ആഗോള എണ്ണവിപണിയുടെ നിയന്ത്രണശക്തികൾക്കും വലിയ തിരിച്ചടിയാണ്. ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഹോർമൂസ് ജലസന്ധി അടഞ്ഞിരിക്കെ, UAEയുടെ ഈ നീക്കം ലോക എണ്ണവിലയെ എങ്ങനെ ബാധിക്കും? പെട്രോൾ, ഡീസൽ വില കുതിച്ചുയരുമോ? അമേരിക്കയ്ക്ക് ഇത് വലിയ വിജയമോ? ? ഒരവലോകനം !

Related Articles

Latest Articles