Saturday, September 26, 2026

അടിയന്തിരമായി രക്തം ആവശ്യമുണ്ട് ..

കോഴിക്കോട് നമ്മുടെ കുഞ്ഞു സഹോദരൻ അഭികൃഷ്ണയ്ക്ക് (15 ) വളരെ അത്യാവശ്യമായി ഒരു ദിവസം 10 യൂണിറ്റ് AB + രക്തം വേണ്ടി വരുന്നു ഒരു മാസത്തേക്ക്. കോഴിക്കോട് ആസ്റ്റർ MIMS ലാണ്. എല്ലാവരും സഹകരിക്കുക . AB പോസിറ്റീവ് ഗ്രൂപ്പിൽ പെട്ട രക്തം ദാനം ചെയ്യുവാൻ സന്നദ്ധയുള്ളവർ, താൽപര്യമുളള വ്യക്തികൾ, തയ്യാർ ആയിട്ടുള്ളവർ വിളിക്കുക : അഭിലാഷ് – 9562251522

Related Articles

Latest Articles