Saturday, October 31, 2026

തലസ്ഥാനത്ത് വീണ്ടും കഞ്ചാവ് വേട്ട; കൂരാച്ചുണ്ടിലെ DYFI നേതാവ് ജിഷ്ണു രാജ് പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും കഞ്ചാവ് വേട്ട. കോട്ടൂർ പഞ്ചായത്തിലെ അവിടനല്ലൂരിൽ നിന്നും കഞ്ചാവുമായി യുവാവിനെ പിടികൂടി. കൂരാച്ചുണ്ടിലെ DYFI നേതാവ് ജിഷ്ണു രാജ് ആണ് പിടിയിലായത്. നാട്ടുകാർ ചേർന്നാണ് യുവാവിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.

ലഹരി മാഫിയക്കെതിരെ ക്യാമ്പയിൻ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് യുവാവ് പിടിയിലായത്. ജിഷ്ണു ലഹരി കൈവശം വച്ചിരുന്നതായി കണ്ടെത്തിയ ഉടനെ ഇയാളെ തടഞ്ഞു വക്കുകയായിരുന്നു. തുടർന്ന് വിവരം പോലീസിൽ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles

Latest Articles