Tuesday, June 18, 2024
spot_img

death

കെട്ടിടത്തില്‍ നിന്ന് ദുര്‍ഗന്ധം;മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

പാലക്കാട്: അട്ടപ്പാടി അഗളിയിൽ കെട്ടിടത്തില്‍ നിന്നും ദുര്‍ഗന്ധം വരുന്നത് കണ്ട് പരിശോധിച്ചപ്പോൾ...

പ്രണയം;ബിഹാറിൽ യുവതിയുടെ കാമുകനെ ബന്ധുക്കൾ ഓടുന്ന ബസിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി

പറ്റ്ന: ബിഹാറിൽ ഓടുന്ന ബസിന് മുന്നിലേക്ക് യുവതിയുടെ കാമുകനെ ബന്ധുക്കൾ തള്ളിയിട്ട്...

ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു;ഏഴ് വയസുകാരന് ദാരുണാന്ത്യം

മുംബൈ: ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച്ഏഴ് വയസുകാരന് ദാരുണാന്ത്യം. 80...

മദ്യം നൽകിയ ശേഷം ക്രൂര മർദ്ദനം;യുവതി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി;കാമുകൻ പിടിയിൽ

ഇടുക്കി: ഇടുക്കി പൂപ്പാറ സ്വദേശിനി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി.തൃപ്പൂണിത്തറ റെയിൽവേ...

ഇന്തോനേഷ്യയിൽ ഫുട്‌ബോള്‍ മത്സരത്തിന് പിന്നാലെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 പേര്‍ മരിച്ചു ; 180 പേർക്ക് പരിക്കേറ്റു

ഇന്തോനേഷ്യ: ഫുട്‌ബോള്‍ മത്സരത്തിന് പിന്നാലെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 പേര്‍...

ഹോട്ടൽ മുറിയിൽ യുവനടി മരിച്ച സംഭവം ; നടി ആകാന്‍ഷ മോഹനാണ് മരിച്ചതെന്ന് സംശയം

മുംബൈ: ഹോട്ടല്‍ മുറിയില്‍ യുവനടിയെ മരിച്ച നിലയില്‍ കണ്ടെത്തി. നടിയും മോഡലുമായ...

Latest News

അളിയൻ വാദ്രയെ കൂടെ ഏതെങ്കിലും മണ്ഡലത്തിൽ നിർത്തണമെന്ന് പരിഹസിച്ച് ബിജെപി I PRIYANKA GANDHI

0
രാഹുൽ ഗാന്ധി മാറി വയനാട്ടിൽ പ്രിയങ്ക വരുമ്പോൾ വഞ്ചിതരായത് ഈ മൂന്ന് നേതാക്കൾ! വിശദ വിവരങ്ങളിതാ I RAHUL GANDHI

ലോക്‌സഭയുടെ സ്പീക്കർ ആര് ? കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന്റെ വീട്ടിൽ നിർണായക യോഗം ഇന്ന്

0
ദില്ലി : 18ാമത് ലോക്‌സഭയിലെ സ്പീക്കറെ തീരുമാനിക്കാനുള്ള എൻഡിഎയുടെ നിർണായക യോഗം ഇന്ന്. വൈകിട്ട് അഞ്ച് മണിയ്ക്ക് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ വസതിയിലാണ് യോഗം നടക്കുന്നത്. അടുത്ത ആഴ്ചയോടെ സ്പീക്കർ ആരെന്ന...

മുഖ്യനും മകളും വെള്ളം കുടിക്കും ! മാസപ്പടിക്കേസിൽ പിണറായി വിജയനും വീണ വിജയനും ഹൈക്കോടതി നോട്ടീസ് ; തുടർ...

0
കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് മാസപ്പടി ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും ഹൈക്കോടതി നോട്ടീസ് അയച്ചു. കോൺഗ്രസ് എം എൽ എ മാത്യു കുഴൽനാടൻറെ ഹർജിയിലാണ് മുഖ്യമന്ത്രിയ്ക്കും മകൾക്കുമെതിരെ ഹൈക്കോടതിയുടെ നടപടി....

സ്വാഭാവിക നടപടിയെങ്കിലും ഈ നോട്ടീസിന് വലിയ രാഷ്ട്രീയ പ്രാധാന്യം ! NOTICE TO KERALA CM

0
വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടന്റെ ഹർജിയിൽ ഹൈക്കോടതിയുടെ നിർണ്ണായക നടപടി I PINARAYI VIJAYAN #pinarayivijayan #veenavijayan #exalogic

കേരളത്തിൽ കോൺഗ്രസ് കുടുംബാധിപത്യത്തിനായി ശ്രമിക്കുന്നു; പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ അളിയൻ വദ്രാ ഗാന്ധിയെക്കൂടി മത്സരിപ്പിക്കണം; പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ പരിഹാസവുമായി...

0
തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസ് കുടുംബാധിപത്യത്തിന് ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വയനാട് തൻറെ രണ്ടാം കുടുംബമാണ് എന്ന് പറഞ്ഞതിന്റെ പൊരുൾ ഇപ്പോഴാണ് മനസിലായത്. പാലക്കാട് ഒരു ഉപതെരഞ്ഞെടുപ്പ് വരുന്നുണ്ട്. അവിടെ...

‘ബൈ ബൈ ടാറ്റാ ഗുഡ് ബൈ ഗയാ’ ! വായനാട്ടുകാരുടെ കണ്ണിൽ പൊടിയിട്ട് രാഹുൽ മുങ്ങിയെന്ന് ബിജെപി |bjp|...

0
‘ബൈ ബൈ ടാറ്റാ ഗുഡ് ബൈ ഗയാ’ ! വായനാട്ടുകാരുടെ കണ്ണിൽ പൊടിയിട്ട് രാഹുൽ മുങ്ങിയെന്ന് ബിജെപി |bjp| |congress|
Rain affecting vegetable farming! Vegetable arrivals to Kerala plummet; Prices are soaring; The people are stuck!

പച്ചക്കറി കൃഷിയെ ബാധിച്ച് മഴ! കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുത്തനെ ഇടിഞ്ഞു; വില കുതിക്കുന്നു; വലഞ്ഞ് ജനങ്ങൾ!

0
വേലന്താവളം: മഴ കുറവായതിനാൽ തമിഴ്‌നാട്ടില്‍ ഉല്‍പ്പാദനം കുറഞ്ഞതോടെ കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുത്തനെ ഇടിഞ്ഞു. തമിഴ്നാട് അതിർത്തിയിലുള്ള പാലക്കാട് വേലന്താവളം മാര്‍ക്കറ്റില്‍ പച്ചക്കറി എത്തുന്നത് ഒറ്റയടിക്ക് 60 ശതമാനമാണ് കുറഞ്ഞത്. ഇതോടെ പച്ചക്കറി...
350 residents of Kochi DLF flats suffer from vomiting and diarrhoea; It is suspected that the disease spread through drinking water

കൊച്ചി ഡിഎൽഎഫ് ഫ്ലാറ്റിലെ 350 താമസക്കാർക്ക് ഛർദ്ദിയും വയറിളക്കവും; രോഗം പടർന്നത് കുടിവെള്ളത്തിലൂടെയെന്ന് സംശയം

0
കൊച്ചി: കാക്കനാട്ടെ ഡിഎൽഎഫ് ഫ്ലാറ്റിൽ ഛർദ്ദിയും വയറിളക്കവുമായി 350 പേർ ആശുപത്രിയിൽ ചികിത്സ തേടി. കുടിവെള്ളത്തിൽ നിന്നാണ് രോഗം പടർന്നത് എന്നാണ് സംശയം. ആരോഗ്യ വകുപ്പ് ജലസാമ്പിളുകൾ ശേഖരിച്ചു. 15 ടവറുകളിലായി 1268...

ആരും കണ്ടാൽ ഒന്നുനിന്ന് പോകും ! |CHENAB BRIDGE|

0
ആരും കണ്ടാൽ ഒന്നുനിന്ന് പോകും ! |CHENAB BRIDGE|
Central government prepared for strict action in Manipur; The Center will hold discussions with Kuki and Meithei departments.

മണിപ്പൂരിൽ കർശന നടപടിക്കൊരുങ്ങി കേന്ദ്രസർക്കാർ; കു​ക്കി, മെ​യ്തെ​യ് വി​ഭാ​ഗ​ങ്ങ​ളു​മാ​യി കേ​ന്ദ്രം ച​ർ​ച്ച ന​ട​ത്തും

0
ദില്ലി: മണിപ്പൂർ വിഷയത്തിൽ കർശന നടപടിക്കൊരുങ്ങി കേന്ദ്രസർക്കാർ. തിങ്കളാഴ്ച ദില്ലിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ മണിപ്പൂരിലെ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രത്യേക അവലോകനയോഗം നടന്നു. മണിപ്പൂർ ഗവർണറിൽ നിന്നും റിപ്പോർട്ടുകൾ തേടിയ...