Health

‘ഒന്ന് കണ്ടാൽ തന്നെ പാതി അസുഖം മാറും’: ഡോക്ടേഴ്‌സ് ദിനത്തില്‍ അവർക്ക് ആശംസാ വീഡിയോയുമായി മോഹൻലാൽ: വീഡിയോ കാണാം

ദേശീയ ഡോക്ടേഴ്‌സ് ദിനത്തില്‍ ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. ഡോക്ടര്‍മാര്‍ക്ക് ആശംസകള്‍ നേരുന്നതിനോടൊപ്പം തന്നെ കൊവിഡ് പ്രതിരോധത്തിന്റെ പ്രധാന്യത്തെക്കുറിച്ചും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. മാത്രമല്ല ഇത്തവണത്തെ ഡോക്ടർമാരുടെ ദിനത്തിൽ…

3 years ago

യൂറോപ്പില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു :പകുതിയോളം ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിനെടുത്തില്ല

ഡെന്‍മാര്‍ക്ക് : യൂറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. കഴിഞ്ഞ രണ്ട് മാസവും രോഗികളുടെ എണ്ണം കുറവായിരുന്നു.അച്ചടക്കത്തോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ പുതിയ തരംഗം…

3 years ago

കാ​​​​​ന​​​​​ഡ​​​​​യി​​​​​ൽ ഉ​​​​​ഷ്ണ​​​​​ത​​​​​രം​​​​​ഗം ശക്തം, നി​​​ര​​​വ​​​ധി മ​​​ര​​​ണം ; കാരണം കാലാവസ്ഥ വ്യതിയാനം

ടൊ​​​​​റ​​​​​ന്‍റോ: കാനഡയിൽ വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച വ​​​​​രെ 130 പേ​​​​​ർ അ​​​​​ത്യു​​​​​ഷ്ണ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നു മ​​​​​രി​​​​​ച്ച​​​​​താ​​​​​യി വാ​​​​​ൻ​​​​​കൂ​​​​​വ​​​​​ർ പോ​​​​​ലീ​​​​​സ് അ​​​​​റി​​​​​യി​​​​​ച്ചു. ബ്രി​​​​​ട്ടീ​​​​​ഷ് കൊ​​​​​ളം​​​​​ബി​​​​​യ​​​​​യി​​​​​ലെ ലി​​​​​റ്റ​​​​​ണിൽ ചൊ​​​​​വ്വാ​​​​​ഴ്ച 49.6 ഡി​​​​​ഗ്രി സെ​​​​​ൽ​​​​​ഷ​​​​​സ് ആ​​​​​യി​​​​​രു​​​​​ന്നു താ​​​​​പ​​​​​നി​​​​​ല.…

3 years ago

കോവിഡ് ദുരിതാശ്വാസത്തിന് കരുത്ത് പകരാന്‍ എസ്.ബി.ഐ ; പി.എം കെയേഴ്‌സിലേക്ക് 62 കോടിയിലധികം സംഭാവന

ദില്ലി : കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പി.എം കെയ്‌ഴ്‌സ് ഫണ്ടിലേക്ക് 62 കോടിയിലധികം രൂപ സംഭാവന നല്‍കി. ബാങ്കിന്റെഅറുപത്തിയാറാം സ്ഥാപക ദിനത്തോട് അനുബന്ധിച്ചാണ് സഹായധനം നല്‍കിയത്.…

3 years ago

ഇന്ന് ഡോക്‌ടേഴ്‌സ് ദിനം: ആദരിക്കാം നമുക്ക് ഈ രക്ഷകരെ | DOCTER DAY

ഇന്ന് ഡോക്‌ടേഴ്‌സ് ദിനം: ആദരിക്കാം നമുക്ക് ഈ രക്ഷകരെ | DOCTER DAY

3 years ago

‘മഹാമാരിയിലും പതറാതെ പടപൊരുതുന്നവർ’ ; നമ്മുടെ ആരോഗ്യം ആ കൈകളിൽ ഭദ്രം; ഇന്ന് ഡോക്ടേഴ്സ് ഡേ

ഇന്ന് ജൂലൈ ഒന്ന് ഡോക്ടർമാരുടെ ദിനം. ഡോ. ബി. സി റോയ് എന്ന പ്രതിഭയായ ഡോക്ടറോടുള്ള ബഹുമാനാർഥമാണ് ഇന്ത്യയിൽ ജൂലൈ ഒന്ന് 'ഡോക്ടേഴ്സ് ഡേ' ആയി ആചരിക്കുന്നത്.…

3 years ago

കേരളത്തിൽ ഇന്ന് 13,658 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.71; മരണം 142

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 11,808 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 1,00,881. ആകെ രോഗമുക്തി നേടിയവര്‍ 28,09,587. കഴിഞ്ഞ 24 മണിക്കൂറിനിടെ…

3 years ago

ഇനി പരീക്ഷ ചൂടിലേക്ക്; പിഎസ്സി പരീക്ഷകൾ നാളെ പുനരാരംഭിക്കും; കോവിഡ് ബാധിതർക്കും എഴുതാം

തിരുവനന്തപുരം: രാജ്യത്തെ കോവിഡ് വ്യാപനം കാരണം രണ്ടര മാസമായി നിർത്തിവച്ചിരുന്ന സംസ്ഥാനത്തെ പിഎസ് സി പരീക്ഷകൾ നാളെ പുനരാരംഭിക്കും. ഇനിമുതൽ കോവിഡ് ബാധിതർക്കും പരീക്ഷയെഴുതാൻ സൗകര്യമൊരുക്കുമെന്നാണ് പിഎസ്‌സി…

3 years ago

കോവിഡ് മരണം: മരിച്ചവരുടെ മൃതദേഹങ്ങള്‍ വീട്ടില്‍ വയ്ക്കാം; മതാചാരങ്ങള്‍ക്കും അനുമതി നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: ശവസംസ്കാര ചടങ്ങുകളിലെ പ്രോട്ടോക്കോളിൽ മാറ്റം വരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതശരീരം ബന്ധുക്കൾക്ക് അടുത്തു കാണാൻ അവസരമൊരുക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.…

3 years ago

ഇനി വരുന്നത് ശബ്ദങ്ങളില്ലാത്ത ലോകം; ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പു നൽകി ലോകാരോഗ്യ സംഘടന

ഇനി വരുന്നത് ശബ്ദങ്ങളില്ലാത്ത ലോകം; ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പു നൽകി ലോകാരോഗ്യ സംഘടന | WHO പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക്…

3 years ago