Health

കൂര്‍ക്കംവലി കാരണം നിങ്ങളെ ആരെങ്കിലും കുറ്റപ്പെടുത്തിയിട്ടുണ്ടോ ? ആശങ്കപ്പെടേണ്ട ,കൂര്‍ക്കംവലി മാറ്റാന്‍ ഈ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം

കൂര്‍ക്കംവലി എന്നും ഒരു പ്രശ്‌നം തന്നെയാണ്. നിങ്ങള്‍ക്ക് അല്ലെങ്കില്‍ നിങ്ങളുടെ പങ്കാളിക്ക് കൂര്‍ക്കം വലിക്കുന്ന ശീലം ഉണ്ടെങ്കില്‍ ഇത് ഉറക്കം കെടുത്തുന്നു. ഈ ശീലം മാറ്റിയെടുക്കാന്‍ പരിശ്രമിക്കാവുന്ന…

1 year ago

പശുക്കൾക്കിത് കലി കാലം ; ചെർമ്മമുഴ രോഗം വ്യാപകം ,കാസര്‍കോട്ട് നിരവധി പശുക്കൾ ചത്തൊടുങ്ങി ,കടുത്ത പ്രതിസന്ധിയിൽ ക്ഷീര കർഷകർ

കാസര്‍കോട് : ജില്ലയില്‍ പശുക്കളിക്കിടയിൽ ചർമ്മമുഴരോഗം വ്യാപിക്കുന്നു.രോഗത്തെത്തുടർന്ന് നിരവധി കന്നുകാലികളാണ് ചത്തൊടുങ്ങുന്നത്.രോഗം ബാധിക്കുന്ന പശുക്കളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ച് വരികയാണ്. ഉദുമ, ബന്തടുക്ക എന്നിവിടങ്ങളിലാണ് രോഗം മൂർധന്യാവസ്ഥയിലെത്തും…

1 year ago

പുരുഷന്മാരില്‍ മുടി കൊഴിച്ചില്‍ കൂടി വരുന്നുണ്ടോ ? എങ്കിൽ അത് നിസാരമായി കാണരുത്

പാരമ്പര്യമായി അല്ലാതെ ജീവിതശൈലിയില്‍ ഉണ്ടായ മാറ്റം മൂലവും പുരുഷന്മാരില്‍ മുടി കൊഴിച്ചില്‍ ഉണ്ടാകുന്നുണ്ട്. പുരുഷന്മാരില്‍ മുടി കൊഴിച്ചില്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം. എന്നും മധുരം…

1 year ago

വായ നാറ്റം നിങ്ങൾക്ക് ഒരു ഗുരുതര പ്രശനമായി മാറാറുണ്ടോ ?എങ്കിൽ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

വായ നാറ്റം നിങ്ങൾക്ക് ഒരു ഗുരുതര പ്രശനമായി മാറാറുണ്ടോ എങ്കിൽ അതിനു പരിഹാരങ്ങളും ഉണ്ട്. വായ നാറ്റത്തിന് പല കാരണങ്ങളുണ്ട്. വായ ശുചിത്വം ഇല്ലായ്മയാണ് പ്രധാന കാരണം.…

1 year ago

ഉറക്കം എഴുന്നേറ്റാൽ ഉടനെ ഫോൺ നോക്കാറുണ്ടോ ? ഈ ശീലം മാറ്റണം…

കണ്ണ് തുറന്നാലുടന്‍ നമ്മളിൽ പലരും ആദ്യം കൈയിലെടുക്കുന്നത് മൊബൈല്‍ ഫോണാണ്.അലാറം ഓഫ് ആക്കാനോ, മെസേജ് എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന് നോക്കാനോ,ഇന്‍സ്റ്റഗ്രാം സ്‌ക്രോള്‍ ചെയ്യാനോ,അങ്ങനെ പലതിനും ഉറക്കം എഴുന്നേറ്റാൽ…

1 year ago

ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു ; ഹെൽത്ത് കാർഡ് വിതരണം അട്ടിമറിക്കുന്നതിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം

തിരുവനന്തപുരം : സംസ്ഥാനത്ത് ഹോട്ടൽ ജീവനക്കാർക്കുള്ള ഹെൽത്ത് കാർഡ് വിതരണം അട്ടിമറിക്കുന്നതിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മുൻ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബാണ് നോട്ടീസ് നൽകിയത്.…

1 year ago

നിങ്ങൾ ഉറക്കത്തിൽ അറിയാതെ ഞെട്ടുന്നവരാണോ ?എങ്കിൽ ഇത് തീർച്ചയായും അറിയണം

ഉറക്കത്തിൽ സംഭവിക്കുന്ന ഒരു വിചിത്രമായ പ്രക്രിയയാണ് ഹിപ്പ്നിക്ക് ജെർക്ക് എന്ന് പറയുന്ന ഈ ഞെട്ടൽ. അഗാതമായ ഉറക്കത്തിനിടെ പെട്ടെന്നുള്ള കുലുക്കം അല്ലെങ്കിൽ താഴേക്ക് വീഴുന്ന പോലെയുള്ള തോന്നൽ…

1 year ago

മുന്തിരിക്ക് ഇത്രയും പവറോ!! ആരോഗ്യ ഗുണങ്ങള്‍ അറിയാം…

വള്ളിയിൽ പന്തലിച്ച് വളരുന്ന ഒരു ഫലമാണ് മുന്തിരി.വളരെയധികം വിപണപ്രാധാന്യവും ഇതിന് ഉണ്ട്.മുന്തിരി കഴിക്കുന്നത് ശരീരത്തിന് പല ഗുണങ്ങളും നല്‍കുന്നു. പൊട്ടാസ്യം, സോഡിയം, സിങ്ക്, കാല്‍സ്യം, ഇരുമ്പ്, ഫോസ്ഫറസ്…

1 year ago

എന്താണ് കാന്‍സര്‍ ; സംശയങ്ങൾക്കും, നിവാരണങ്ങൾക്കും ,അറിയേണ്ടതെല്ലാം

കാന്‍സര്‍ വന്നാല്‍ ജീവിതം തന്നെ പോയി എന്ന് കരുതുന്നവരാണ് നമ്മളിൽ പലരും. പലപ്പോഴും തുടക്കത്തില്‍ കണ്ടെത്തിയില്ലെങ്കില്‍ നമ്മളുടെ ജീവന്‍ പോലും നഷ്ടപ്പെടുത്തുന്ന രോഗമാണ് ഇത്. എന്നാല്‍ തുടക്കത്തില്‍…

1 year ago

രാത്രി ഭക്ഷണം നേരത്തെ കഴിക്കണമെന്നാണല്ലോ…ഗുണങ്ങൾ അറിയണ്ടേ?

അത്താഴം ഭൂരിഭാഗം പേരും വളരെ വൈകി കഴിക്കുന്നവരാണ്. അത്താഴം വളരെ കുറച്ച് കഴിക്കണം എന്നാണ് പറയാറുള്ളത്. അതുപോലെ തന്നെ പ്രധാനമാണ് രാത്രി ഭക്ഷണം കഴിക്കുന്ന സമയവും. എന്നാൽ…

1 year ago