Latest News
ഇനി കാല യവനികയ്ക്കുള്ളിൽ! കാലത്തിന് മുന്നേ സഞ്ചരിച്ച സംവിധായകന്‍, കെ ജി ജോര്‍ജിന് വിട
എഴുപതുകളിലും എൺപതുകളിലും വിപ്ലവകരമായ ചലച്ചിത്ര സൃഷ്ടികളിലൂടെ മലയാളികളുടെ മനസ്സിലേക്ക് നടന്നു കയറിയ സംവിധായകൻ, കെ ജി ജോര്‍ജിന് വിട. കെ.ജി ജോര്‍ജിന്റെ വിയോഗത്തോടെ രണ്ടു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന സിനിമാ ജീവിതം കൂടിയാണ്...
നിപ ആശങ്ക ഒഴിഞ്ഞു! കോഴിക്കോട് നാളെ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കും; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദേശം
കോഴിക്കോട്: നിപ ആശങ്ക ഒഴിഞ്ഞതോടെ കോഴിക്കോട് നാളെ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കും. ഒമ്പതാം ദിവസവും പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്തതിന് തുടർന്നാണ് തിരുമാനം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്കൂളുകൾ തുറന്ന്...
പ്രശസ്ത സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു; അന്ത്യം കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ
കൊച്ചി: പ്രശസ്ത സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു. 77 വയസായിരുന്നു. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതം ബാധിച്ച് ദീർഘകാലമായി ചികിത്സയിലായിരുന്നു.
1946-ൽ തിരുവല്ലയിൽ ജനിച്ചു. 1968-ൽ കേരള സർവ്വകലാശാലയിൽ നിന്നു ബിരുദവും...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; വധഭീഷണി കാരണം ആദ്യ പരാതിക്കാരിലൊരാൾ കുടുംബത്തോടൊപ്പം രാജ്യം വിട്ടു
തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പിലെ ആദ്യ പരാതിക്കാരിലൊരാൾ വധഭീഷണി കാരണം രാജ്യം വിട്ടു. ബാങ്കിലെ തട്ടിപ്പ് പാര്‍ട്ടിയില്‍ ഉന്നയിച്ചതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട സി.പി.എം. മാടായിക്കോണം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സുജേഷ് കണ്ണാട്ടാണ്...
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദം; മണ്ണാർക്കാട് സ്വദേശി സഹീർ തുർക്കിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ;തിങ്കളാഴ്ച്ച ഹാജരാകാൻ നിർദേശം
കൊച്ചി: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത നബീൽ അഹമ്മദിന്‍റെ സുഹൃത്തിനെ തിങ്കളാഴ്ച്ച എൻ ഐ എ വീണ്ടും ചോദ്യം ചെയ്യും. പാലക്കാട് മണ്ണാർക്കാട് സ്വദേശി സഹീർ തുർക്കിയെയാണ്...
വാരണാസിയിൽ വരാനിരിക്കുന്ന പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പ്രതീകാത്മക ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ലഖ്‌നൗ: വാരണാസിയിൽ വരാനിരിക്കുന്ന പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പ്രതീകാത്മക ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ദിവസമാണ് സ്റ്റേഡിയത്തിന്റെ തറക്കല്ലിടൽ ചടങ്ങ് നടന്നത്. ബിസിസിഐ ഭാരവാഹികള്‍ക്കൊപ്പം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രവി...
കേരളത്തിന് ഇത് രണ്ടാം സമ്മാനം! ഭാരതത്തിന് പുതുതായി ഒൻപത് വന്ദേ ഭാരത് ട്രെയിനുകൾ; വീഡിയോ കോൺഫറൻസ് വഴി പ്രധാനമന്ത്രി...
ദില്ലി: ഭാരതത്തിന് ഇന്ന് ഒൻപത് വന്ദേ ഭാരത് ട്രെയിനുകൾ കൂടി പ്രധാനമന്ത്രി നരേന്ദ്രമോദി സമർപ്പിക്കും. കേരളമുൾപ്പെടെയുളള 11 സംസ്ഥാനങ്ങൾക്കാണ് പുതുതായി വന്ദേ ഭാരത് ട്രെയിനുകൾ ലഭിക്കുക. കേരളത്തിനായി അനുവദിച്ച രണ്ടാം വന്ദേ ഭാരത്...
ദാരിദ്ര്യത്തിൽ നരകിച്ച് പാക് ജനത !ഒരു വർഷം കൊണ്ട് ദാരിദ്ര്യത്തിലേക്ക് എടുത്തെറിയപ്പെട്ടത് 12.5 ദശലക്ഷം ജനങ്ങൾ; അടിയന്തര നടപടി...
ഇസ്ലാമാബാദ് : സാമ്പത്തിക പ്രതിസന്ധിയിൽ പൊറുതിമുട്ടുന്ന പാകിസ്ഥാനിൽ ദാരിദ്ര്യം കുതിച്ചുയരുന്നതായി ലോകബാങ്ക്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 39.4 ശതമാനമായാണ് പാകിസ്ഥാനിലെ ദരിദ്രരുടെ എണ്ണം ഉയർന്നത്.ഒരു വർഷം കൊണ്ട് 12.5 ദശലക്ഷം ജനങ്ങൾ ദാരിദ്ര്യത്തിലായതായി...
ഏഷ്യൻ ഗെയിംസിന് കൊടിയേറി !പ്രതീക്ഷയോടെ ഭാരതം ; ഉദ്ഘാടനച്ചടങ്ങില്‍ ത്രിവർണ്ണ പതാകയേന്തി ലവ്‌ലിനയും ഹർമൻപ്രീതും
ഹാങ്ചൗ : 2023 ഏഷ്യന്‍ ഗെയിംസിന് വര്‍ണാഭമായ സമാരംഭം. ഉദ്ഘാടനച്ചടങ്ങില്‍ ഭാരതത്തിനായി ഹോക്കി പുരുഷ ടീം നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങും ബോക്‌സര്‍ ലവ്‌ലിന ബോര്‍ഗോഹെയ്‌നും ഭാരതത്തിന്റെ ത്രിവർണ്ണ പതാകയേന്തി. ചൈനീസ് പ്രസിഡന്റ് ഷി...
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ഉന്നതാധികാര സമിതിയുടെ ആദ്യ യോഗം നടന്നു ; രാഷ്ട്രീയപാർട്ടികളിൽ നിന്നും നിയമ കമ്മീഷനിൽ...
കേന്ദ്ര സർക്കാർ മുന്നോട്ടു കൊണ്ട് വന്ന 'ഒരു രാജ്യം ഒരു തെരഞ്ഞെടു'പ്പിന്റെ സാധ്യത പരിശോധിക്കാൻ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ ആദ്യ യോഗം ഇന്ന് നടന്നു. സമിതി അദ്ധ്യക്ഷൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ...