Monday, June 3, 2024
spot_img

Sabarimala

കരിമ്പനാൽ കുടുംബത്തിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണം അയ്യപ്പ ശാപമോ? | SABARIMALA PART 11

കരിമ്പനാൽ കുടുംബത്തിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണം അയ്യപ്പ ശാപമോ? | SABARIMALA...

കരിമ്പനാൽ കുടുംബം നാമാവശേമാകുമ്പോൾ പിന്നിലെ ചരിത്രസത്യമെന്ത് ?

കരിമ്പനാൽ കുടുംബം നാമാവശേമാകുമ്പോൾ പിന്നിലെ ചരിത്രസത്യമെന്ത് ? 1950 ലെ ശബരിമല തീപിടുത്തത്തിന്...

സഹോദരൻ സഹോദരനെ വെടിവെച്ചു കൊന്ന കുടുംബം പണ്ടേ വിവാദ കേന്ദ്രമോ? | SABARIMALA

സഹോദരൻ സഹോദരനെ വെടിവെച്ചു കൊന്ന കുടുംബം പണ്ടേ വിവാദ കേന്ദ്രമോ? |...

പൈങ്കുനി ഉത്രം: ശബരിമല ഉത്സവത്തിനു കൊടിയേറി; വീഡിയോ കാണാം

ശബരിമല: ഇനി ഉത്സവത്തിന്റെ ദിനരാത്രങ്ങൾ. ശബരിമല (Sabarimala) ഉത്സവത്തിനു കൊടിയേറി. ശബരിമല...

ശബരിമല ഉത്സവത്തിനു ഇന്ന് കൊടിയേറും; മീനമാസ പൂജ 14 മുതൽ

പത്തനംതിട്ട: ഇനി ഉത്സവത്തിന്റെ (Sabarimala Festival) ദിനരാത്രങ്ങൾ. ശബരിമല ഉത്സവത്തിനു ഇന്ന്...

പൈങ്കുനി ഉത്രം : ശബരിമല നട തുറന്നു; കൊടിയേറ്റ് 9ന്, ആറാട്ട് 18ന്, ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂവിനുപുറമേ നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിങ്ങും

ശബരിമല: പൈങ്കുനി ഉത്രം മഹോല്‍സവത്തിനും മീനമാസപൂജകള്‍ക്കുമായി ശബരിമല (Sabarimala) ശ്രീധര്‍മ്മശാസ്താക്ഷേത്രനട തുറന്നു....

Latest News

The result of the Lok Sabha election will be known tomorrow. The counting process is as follows

രാജ്യത്തിന്റെ ഭരണചക്രം ആര് തിരിക്കും ? 44 ദിവസം നീണ്ടുനിന്ന വിധിയെഴുത്തിന്റെ ഫലം നാളെയറിയാം! വോട്ടെണ്ണുക ഇങ്ങനെ

0
ദില്ലി : രാജ്യത്തിന്റെ ഭരണചക്രം ആര് തിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിന് ഇനി മണിക്കൂറുകൾക്കപ്പുറം വിരാമം. 44 ദിവസം നീണ്ടുനിന്ന വിധിയെഴുത്തിന്റെ ഫലം നാളെയറിയാം. ഏഴു ഘട്ടങ്ങളിലായി നടന്ന ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ പൊതുതിരഞ്ഞെടുപ്പിന്റെ വിധിപ്രഖ്യാപനത്തിന്...
Indian student missing under mysterious circumstances in America! Police has started investigation

അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ കാണാതായി !പോലീസ് അന്വേഷണം ആരംഭിച്ചു

0
കാലിഫോര്‍ണിയ : അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, സാന്‍ ബെര്‍ണാര്‍ഡിനോയിലെ വിദ്യാർത്ഥിനിയായ നീതിഷ കണ്ഡുല എന്ന 23 കാരിയെയാണ് കാണാതായത്. കഴിഞ്ഞ മാസം 25 ന്...

മദ്യനയ കേസ് ; കെ കവിതക്ക് തിരിച്ചടി ! ജുഡീഷ്യൽ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി

0
ദില്ലി : ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിആർഎസ് നേതാവ് കെ കവിതയുടെ ജുഡീഷ്യൽ കാലാവധി വീണ്ടും നീട്ടി. ജൂലൈ 3 വരെയാണ് ദില്ലി കോടതി കസ്റ്റഡി നീട്ടിയത്. കേസിൽ...

EVM പരിശോധന: രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന സ്ഥാനാർഥികൾക്ക് കൺട്രോളർ യൂണിറ്റ് പരിശോധിക്കാം ; മാർ​ഗരേഖ പുറത്തിറക്കി കേന്ദ്ര...

0
ദില്ലി : ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടിങ് മെഷിനുകളിലെ മൈക്രോ കൺട്രോളർ യൂണിറ്റ് പരിശോധിക്കുന്നതിനുള്ള മാർ​ഗരേഖ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കി. രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന സ്ഥാനാർഥികൾക്ക് ആണ് വോട്ടിങ്...

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ; വോട്ടർ പട്ടിക പുതുക്കൽ നടപടികൾ ആരംഭിച്ചു ; ജൂലൈ ഒന്നിന് അന്തിമ വോട്ടർ...

0
ഇടുക്കി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് നടത്തുന്ന തെരഞ്ഞെടുപ്പായതിനാൽ പ്രത്യേകം വോട്ടർ പട്ടികയാണ് തെരഞ്ഞെടുപ്പിൽ പരിഗണിക്കുക. ജൂൺ ആറിന്...

എക്സിറ്റ്പോൾ : സർവകാല റെക്കോർഡിലേക്ക് വിപണികൾ ; സെൻസെക്സ് 2000 പോയിന്റ് കുതിച്ചു

0
മുംബൈ: നരേന്ദ്രമോദി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന എക്സിറ്റ് പോൾ പ്രവചനത്തിന്റെ കരുത്തിൽ കുതിച്ച് കയറി ഓഹരി വിപണി. സെൻസെക്സിൽ ലിസ്റ്റ് ചെയ്ത 30 കമ്പനികൾ ആദ്യ മണിക്കൂറിൽ തന്നെ 2500...

വരുന്നു വമ്പൻ ക്ഷേത്രം

0
ലോകത്തിലെ ഏറ്റവും തിരക്കേറിയ എയർപോർട്ടിൽ വരുന്നത് വമ്പൻ ക്ഷേത്രം

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ ; രണ്ട് ലഷ്‌കർ ഭീകരരെ പിടികൂടി സുരക്ഷ സേന

0
ശ്രീനഗർ: ജമ്മു കശ്മീരിലെ ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ ഭീകരരെ പിടികൂടി സുരക്ഷ സേന. പുൽവാമയിലെ നിഹാമ മേഖലയിലാണ് സുരക്ഷ സേനയും ഭീകരരുമായി ഏറ്റുമുട്ടുന്നത്. പോലീസും സൈന്യവും ചേർന്നാണ് ഭീകരരെ നേരിടുന്നത്. പുൽവാമ സ്വദേശികളായ റയീസ്...

ഡേറ്റിംഗിന് പിന്നാലെ 93ാം വയസിൽ അഞ്ചാം വിവാഹം ! സ്വയം വാർത്താ താരമായി റൂപർട്ട് മർഡോക്ക് ; വധു...

0
ന്യൂയോർക്ക് : മാദ്ധ്യമമുതലാളിയും അമേരിക്കൻ വ്യാവസായ പ്രമുഖനുമായ റൂപർട്ട് മർഡോക്ക് വിവാഹിതനായി. 93 കാരനായ മർഡോക്ക് ശാസ്ത്രജ്ഞ എലീന സുക്കോവ(67)യെയാണ് വിവാഹം കഴിച്ചത്. റൂപർട്ട് മർഡോക്കിന്റെ അഞ്ചാം വിവാഹമാണിത്. മർഡോക്കിന്റെ കാലിഫോർണിയയിലെ മുന്തിരിത്തോട്ടത്തിലും മൊറാഗ...

പുൽവാമയിലെ നിഹാമയിൽ വെടിവയ്പ്പ് ; പോലീസും സൈന്യവും ചേർന്ന് ഭീകരരെ നേരിടുന്നു

0
ശ്രീന​ഗർ: ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ. പുൽവാമയിലെ നിഹാമയിലാണ് വെടിവയ്പ്പ് നടക്കുന്നത്. പോലീസും സൈന്യവും ചേർന്ന് ഭീകരരെ നേരിടുകയാണെന്ന് ലഭ്യമാകുന്ന റിപ്പോർട്ട്. നിഹാമ മേഖലയിൽ ഭീകരരുടെ ഒളിത്താവളത്തെക്കുറിച്ച് സുരക്ഷാ സേനയ്‌ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ...