Tuesday, December 23, 2025

കൊറോണ അതിജീവനം

സ്‌കൂളിൽ ഒരു ബെഞ്ചില്‍ 2 കുട്ടികൾക്ക് ഇരിക്കാം; 10, 12 ക്ലാസുകളുടെ പുതിയ മാർഗ നിർദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ് നൽകി പൊതുവിദ്യാഭ്യാസ...

രണ്ടാം ഘട്ടത്തിൽ വാക്സിൻ സ്വീകരിക്കാൻ മോദിയും; ഒപ്പം സംസ്ഥാന മന്ത്രിമാരും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്സിൻ സ്വീകരിക്കുമെന്ന് റിപ്പോർട്ട്. വാക്‌സിൻ എത്തിയതുമുതൽ...

വാ‌ക്‌സിൻ ‘മൈത്രി’യുമായി ഇന്ത്യ; നാല് കയ്യും നീട്ടി, നാല് പാടും തെണ്ടി നാണംകെട്ട് പാകിസ്ഥാൻ

ഡല്‍ഹി: മറ്റു രാജ്യങ്ങൾക്ക് മാതൃകയായിരിക്കുകയാണ് ഇന്ത്യ. കൊവിഡ് മഹാമാരിയെ...

താനൊരു വൻ തോൽവിയാണല്ലോ! ഇന്ത്യയുടെ കോവിഡ് വാക്സിനായി കേണപേക്ഷിച്ച് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ് : ഇന്ത്യയുടെ വാക്സിൻ ഫലപ്രാപ്തിയിൽ മോദിയെ പ്രശംസിച്ചു നിരവധി...

പാർശ്വഫലങ്ങളെ കുറിച്ച് ആശങ്ക വേണ്ട; പ്ര​തി​രോ​ധ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചാ​ലും ജ​ന​ങ്ങ​ള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം ; കോവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന്...

സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ നാളെ എത്തും; ശുഭ പ്രതീക്ഷയോടെ കേരളം

തിരുവനന്തപുരം; സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ നാളെ എത്തും. കോവിഡ് വാക്സിൻ സംസ്ഥാനങ്ങളിലേക്ക്...

Latest News

dig m k vinod kumar

ജയിൽ ഡിഐജി എം കെ വിനോദ് കുമാറിന് സസ്‌പെൻഷൻ ! നടപടി അഴിമതിക്കേസിൽ പ്രതിയായതോടെ

0
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന് സസ്പെൻഷൻ. വിജിലൻസ് അന്വേഷണത്തിൽ തടവുകാരിൽ നിന്ന് ഇയാൾ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന്...
imaginary pic

സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ തകർക്കാൻ റഷ്യ !അണിയറയിൽ ഒരുങ്ങുന്നത് വജ്രായുധം; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വിട്ട് നാറ്റോ രഹസ്യാന്വേഷണ ഏജൻസി

0
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന ആശയവിനിമയ ഉപാധിയായ എലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ തകർക്കാൻ റഷ്യ അത്യാധുനികമായ...

വിദ്യാഭ്യാസ മന്ത്രി നിരുത്തരവാദപരമായി പ്രസ്താവന നടത്തി വർഗീയത ഇളക്കിവിടുന്നു I KP SASIKALA TEACHER

0
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ നിന്ന് ലഭിച്ച പരാതി അന്വേഷിച്ചില്ല ! ക്രിസ്‌മസ്‌ ആഘോഷ വിവാദത്തിൽ മന്ത്രിക്കെതിരെ...
chinmaya vidyalaya

പുറത്ത് നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നുണ്ടായ ഭക്ഷ്യ വിഷ ബാധയേറ്റ് ചികിത്സ തേടേണ്ടി വന്നത് 5 കുട്ടികൾ; കുട്ടികളുടെ...

0
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ സത്യാവസ്ഥ പുറത്തുവിട്ടത്. 44 വർഷത്തിലേറെ പ്രവർത്തന പാരമ്പര്യമുള്ള...
protest in delhi

ബംഗ്ലാദേശിലെ ഹിന്ദുവേട്ടയ്‌ക്കെതിരെ വൻ പ്രതിഷേധം ! ചന്ദ്ര ദാസിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി ആയിരങ്ങൾ തെരുവിൽ ; ദില്ലിയിലെ...

0
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം. വിശ്വഹിന്ദു പരിഷത്ത് (VHP), ബജ്രംഗ് ദൾ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറിയത്....

തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? I R SREELEKHA

0
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന് സൂചന ! വിവരം പുറത്തുവിട്ട് ദേശീയ മാദ്ധ്യമങ്ങളും I THE FIRST...
deepu chandra das

ഹിന്ദു യുവാവിന് സ്ഥാനക്കയറ്റം കിട്ടുമെന്നായപ്പോൾ ഇസ്‌ലാമിസ്റ്റുകളായ സഹപ്രവർത്തകർക്ക് തോന്നിയ പക ! ബംഗ്ലാദേശിൽ കൊല ചെയ്യപ്പെട്ട ദീപു ചന്ദ്ര...

0
ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഇസ്‌ലാമിസ്റ്റുകൾ കൊന്ന് കത്തിച്ച ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസ് മതനിന്ദ നടത്തിയതിന് തെളിവില്ലെന്ന് റിപ്പോർട്ട്. ദീപു ജോലി ചെയ്യുന്ന സ്ഥലത്തെ പ്രശ്‌നങ്ങളാണ് കൊലയ്ക്ക് കാരണമായതെന്ന...

ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ തയ്യാറെന്ന് സിബിഐ ഹൈക്കോടതിയിൽ I SABARIMALA GOLD SCAM

0
ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സിബിഐ ക്ക് വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സൂചന നൽകി സിബിഐ ! ഇ ഡിയും ആദായനികുതി വകുപ്പും എത്താൻ സാധ്യത...

ശബരിമലയിലെ പഞ്ചലോഹ വിഗ്രഹം കടത്തി ! വ്യവസായിയുടെ മൊഴി പുറത്ത് I SABARIMALA GOLD SCAM

0
രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ സോണിയാ ഗാന്ധിയെ കുരുക്കിലാക്കുമോ ? ശബരിമല വിഗ്രഹങ്ങൾ കടത്തിയത് ഡി. മണി ? ശബരിമലയുമായി ബന്ധമുള്ള മൂന്നാമനാര് ? IDOLS OF SABARIMALA SMUGGLED TO INTERNATIONAL MARKET...

ഭാരതവിരുദ്ധ മതമൗലികവാദിയുടെ മയ്യത്ത് ‘ആഘോഷമാക്കി’ വൺ–മൗദൂദികൾ: വിമർശനം ശക്തം

0
ഭാരതവിരുദ്ധ നിലപാടുകൾക്കായി അറിയപ്പെട്ട ഷെരിഫ് ഉസ്മാൻ ഹാദിയുടെ മയ്യത്ത് ആഘോഷമാക്കുന്ന മാധ്യമ സമീപനത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നു. മുൻ DGP സെൻകുമാർ ഉൾപ്പെടെ ഉയർത്തുന്ന രൂക്ഷമായ ചോദ്യങ്ങളിലൂടെ മാധ്യമ നിസ്പക്ഷതയും രാഷ്ട്രീയ അജണ്ടയും...