Friday, October 23, 2026

ഗൂഗിളിനും, ഫേസ് ബുക്കിനും, ട്വിറ്ററിനും നികുതി ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഗൂഗിൾ, ഫേസ്ബുക്ക്,ട്വിറ്റർ പോലുളള ആഗോള ഡിജിറ്റൽ കമ്പനികൾക്ക് നികുതി ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. രാജ്യത്ത് പ്രാദേശികമായി നികുതി ലാഭം നേടുന്നതിനാണ് പുതിയ നീക്കം.

നികുതിയ്ക്കായി 20 കോടി വാർഷിക വരുമാനവും ,അഞ്ച് ലക്ഷം ഉപയോക്തൃ പരിധിയുമാണ് നിശ്ചയിക്കുന്നത്. ഇതോടെ കമ്പനികൾ നേരിട്ട് നികുതി നൽകേണ്ടി വരും .രാജ്യത്തെ ആഗോള ഡിജിറ്റൽ കമ്പനികൾക്ക് നികുതി ഏർപ്പെടുത്താനുളള തീരുമാനം കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നു

Related Articles

Latest Articles