മലപ്പുറം: ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തെ അപലപിക്കാത്ത കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കെ എസ് യു ജില്ലാ പ്രസിഡന്‍റ് ഹാരിസ് മുതൂര്‍ രംഗത്ത്
സംഭവത്തില്‍ മുല്ലപ്പള്ളി ശക്തമായി പ്രതിഷേധിക്കണം. കൊന്നത് എസ് ഡി പി ഐ ആണെന്ന് മുല്ലപ്പള്ളി ഉറക്കെ പറയണം. പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കാന്‍ മുല്ലപ്പള്ളി തയ്യാറാകണമെന്നും ഹാരിസ് മുതൂര്‍ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹാരിസ് മുതൂരിന്‍റെ വിമര്‍ശനം. ഹാരിസിന്റെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണ്ണരൂപം.

