Thursday, May 16, 2024
spot_img

കുട്ടികളെ പീഡിപ്പിച്ചെന്ന പരാതി: മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

കൊച്ചി: കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. തലയോലപ്പറമ്പിലെ മഹല്ല് കമ്മിറ്റിയുടെ പരാതിയില്‍ ആലുവ സ്വദേശി യൂസഫാണ് അറസ്റ്റിലായത്.

കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ ഇയാളെ മദ്രസയില്‍ നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് പൊലീസിന് പരാതി നല്‍കിയത്. 63 കാരനായ യൂസഫിനെ കൊടുങ്ങല്ലൂരില്‍ നിന്നാണ് അറസ്റ്റ ചെയ്തത്

Related Articles

Latest Articles