Thursday, May 2, 2024
spot_img

മുസ്‌ലിം ഭീകരതയ്ക്കെതിരെ സന്ധിയില്ലാത്ത ചൈന; മുസ്‌ലിം കുട്ടികൾ ഇനി ബോർഡിങ് സ്‌കൂളിൽ പഠിക്കും..

മുസ്‌ലിം ഭീകരതയ്ക്കെതിരെ സന്ധിയില്ലാത്ത ചൈന; മുസ്‌ലിം കുട്ടികൾ ഇനി ബോർഡിങ് സ്‌കൂളിൽ പഠിക്കും.. മുസ്‌ലിം ഭീകരതക്കെതിരെ, പ്രത്യേകിച്ച് ഉയിഗുർ മുസ്‌ലീം ഭീകരതക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ട് പോകുന്ന രാജ്യമാണ് ചൈന. ചൈനയുടെ തടങ്കല്‍ പാളയത്തില്‍ ലക്ഷക്കണക്കിന് വരുന്ന ഉയിഗൂര്‍ മുസ്ലീമുകൾ കഴിയുന്നുണ്ട്. ഇവരുടെ മക്കളായി അഞ്ച് ലക്ഷത്തിലധികം കുട്ടികൾ ഇതേ തടങ്കൽ പാളയങ്ങളിൽ കഴിയുന്നുണ്ട്. ഈ അഞ്ച് ലക്ഷം കുട്ടികളെയും രക്ഷിതാക്കളിൽ നിന്ന് വേർപെടുത്തി ബോര്‍ഡിങ്ങിലേക്ക് മാറ്റി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. #ChinaMuslims #Xinjiang #Uighur #UighurMuslims

Related Articles

Latest Articles