Friday, May 17, 2024
spot_img

കള്ളം പറയാൻ പ്രിയങ്ക ഗാന്ധിയെ ആരും പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ..

കള്ളം പറയാൻ പ്രിയങ്ക ഗാന്ധിയെ ആരും പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ.. ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പോലീസ് വഴിയിൽ തടഞ്ഞു എന്നും കഴുത്തിൽ പിടിച്ച് തള്ളി എന്നുമൊക്കെയുള്ള ആരോപണങ്ങൾ സോഷ്യൽ മീഡിയകളിൽ വന്നുതുടങ്ങിയത്. കോൺഗ്രസ് പ്രവർത്തകർ ഈ വിഷയം വലിയ രീതിയിൽ ചർച്ചയാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പ്രിയങ്ക ഗാന്ധിയുടെയും കോൺഗ്രസ് പ്രവർത്തകരുടെയും ആരോപണങ്ങൾ തള്ളികൊണ്ട് രംഗത്തുവന്നിരിക്കുകയാണ് ഉത്തർപ്രദേശ് പോലീസ് ഉദ്യോഗസ്ഥ അർച്ചന സിങ്. #PriyankaGandhi #ArchanaSingh #StandWithArchanaSingh #PriyankaVadra

Related Articles

Latest Articles