Friday, April 19, 2024
spot_img

ചൈനയിലെ കെമിക്കൽ ഫാക്ടറിയിൽ വൻ പൊട്ടിത്തെറി; ആറു പേർ മരിച്ചു

ബെ​യ്ജിം​ഗ്: കി​ഴ​ക്ക​ൻ ചൈ​ന​യി​ൽ കെ​മി​ക്ക​ൽ പ്ലാ​ന്‍റി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ആ​റു പേ​ർ മ​രി​ച്ചു. മു​പ്പ​തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ജി​യാം​ഗ്സു പ്ര​വി​ശ്യ​യി​ലെ യാ​ൻ​ചെം​ഗി​ലു​ള്ള ഫാ​ക്ട​റി​യി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ഫാ​ക്ട​റി കെ​ട്ടി​ടം സ്ഫോ​ട​ന​ത്തി​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ 2.2 തീ​വ്ര​ത​യു​ള്ള ഭൂ​ച​ല​നം ഉ​ണ്ടാ​യി. നി​ര​വ​ധി ഭ​വ​ന​ങ്ങ​ളു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. ഫാ​ക്ട​റി​യി​ൽ നി​ന്ന് ഉ​യ​രു​ന്ന പു​ക​യി​ൽ വി​ഷം അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Related Articles

Latest Articles