Friday, March 29, 2024
spot_img

ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ളു​ടെ സം​പ്രേ​ക്ഷ​ണം പാ​ക്കി​സ്ഥാ​ൻ ബഹിഷ്‌ക്കരിക്കുന്നു

ലാ​ഹോ​ര്‍: ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ളു​ടെ സം​പ്രേ​ക്ഷ​ണം പാ​ക്കി​സ്ഥാ​ൻ ബ​ഹി​ഷ്ക​രി​ക്കും. പാ​ക് വാ​ര്‍​ത്താ വി​നി​മ​യ മ​ന്ത്രി ഫ​വാ​ദ് അ​ഹ്മ​ദ് ചൗ​ധ​രി​യാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. മാ​ര്‍​ച്ച് 23നാ​ണ് ഐ​പി​എ​ല്‍ സീ​സ​ണി​ന് തു​ട​ക്ക​മാ​കു​ക.

നേ​ര​ത്തെ, പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ക്കി​സ്ഥാ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ന്‍റെ(​പി​എ​സ്എ​ൽ) സം​പ്രേ​ക്ഷ​ണം ഇ​ന്ത്യ​യി​ൽ ബ​ഹി​ഷ്‌​ക​രി​ച്ചി​രു​ന്നു. പി​എ​സ്എ​ല്ലി​ന്‍റെ നി​ര്‍​മാ​ണ പ​ങ്കാ​ളി​ത്ത​ത്തി​ൽ നി​ന്ന് ഐ​എം​ജി-​റി​ല​യ​ന്‍​സ് പി​ൻ​മാ​റി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പാ​ക്കി​സ്ഥാ​നും സ​മാ​ന​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്.

സ്പോ​ര്‍​ട്സും രാ​ഷ്ട്രീ​യ​വും കൂ​ട്ടി​ക്ക​ല​ര്‍​ത്താ​ൻ താ​ത്പ​ര്യ​മി​ല്ല. എ​ന്നാ​ൽ ഇ​ന്ത്യ ഇ​ത്ത​ര​മൊ​രു സ​മീ​പ​നം സ്വീ​ക​രി​ച്ച​തി​നാ​ലാ​ണ് ഐ​പി​എ​ല്‍ സം​പ്രേ​ക്ഷ​ണം നി​രോ​ധി​ച്ച​തെ​ന്നും പാ​ക് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related Articles

Latest Articles