Monday, October 5, 2026

ഇന്ത്യയിൽ നിന്നും വിമാന സർവീസുമായി ചൈന . |INDIA CHINA FLIGHT SERVICE |

കൊല്‍ക്കത്തയില്‍ നിന്ന് ഗ്വാങ്ഴുവിലേക്കുള്ള ഇന്‍ഡിഗോ വിമാനം ഇന്ന് വൈകിട്ട് പുറപ്പെടും. ന്യൂഡല്‍ഹിയില്‍ നിന്ന് ഷങ്‌ഹായിലേക്കും ഗ്വാങ്‌ഴുവിലേക്കുമുള്ള വിമാന സര്‍വീസുകള്‍ അടുത്ത മാസം മുതല്‍ ആരംഭിക്കും. #indiaandchina #kolkataguanszhouflight #indiachinaties #shanghaidelhiflight #indiachinadirectflights #breakingnews #tatawamayinews #taatwamayitv

Related Articles

Latest Articles