Tuesday, October 6, 2026

ജിഗ്നേഷ് മേവാനി പക്കാ ഉഡായിപ്പെന്ന് ചിത്രലേഖ…

ദളിത് സമരത്തിനായി ജിഗ്നേഷ് മേവാനിയുടെ വീട്ടിൽ എത്തിയ തനിക്ക് ജാതി വിവേചനം നേരിടേണ്ടി വന്നതായി തുറന്നെഴുതി കണ്ണൂരിലെ ചിത്രലേഖ…ജീവ ചരിത്ര പുസ്തകത്തിൽ സി പി എമ്മിനും പുരോഗമന ആക്ടിവിസ്റ്റ് സംഘങ്ങൾക്കും കടുത്ത വിമർശനം…

Related Articles

Latest Articles