Friday, May 3, 2024
spot_img

യെച്ചൂരിക്ക് രാജ്യസഭയിൽ പോയേപറ്റൂ…തൽക്കാലം വേണ്ടെന്ന് കാരാട്ട്…

പശ്ചിമബംഗാളിൽ നിന്ന് കോൺഗ്രസ് പിന്തുണയോടെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭയിലെത്തിക്കാനുള്ള നീക്കത്തെ എതിർത്ത് പോളിറ്റ് ബ്യൂറോയിലെ ഒരു വിഭാഗം നേതാക്കൾ വീണ്ടും രംഗത്ത്.

Related Articles

Latest Articles