Wednesday, May 15, 2024
spot_img

മഴക്കെടുതി: മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു


തിരുവനന്തപുരം: മഴക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരയോഗം വിളിച്ചു. റവന്യൂമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

ശക്തമായ മഴയെ തുടർന്ന് കേരളം വീണ്ടും പ്രളയ ഭീതിയിലാണ്. മലയോര മേഖലകളിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും രൂക്ഷമാമായി തുടരുകയാണ്.

Related Articles

Latest Articles